അബുദാബി : യു. എ. ഇ. യിൽ ജോലി ചെയ്യുന്ന തളിപ്പറമ്പ് - എഴാം മൈൽ നിവാസികളുടെ പ്രവാസി കൂട്ടായ്മ രൂപീകരി ൃക്കുന്നു. എല്ലാ എമിറേറ്റുകളിലുമുള്ള നാട്ടുകാരുടെ സൗകര്യാർത്ഥം നവംബർ 30 വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മണിക്ക് ദുബായ് - ദേര ഡനാറ്റ ടവറിലെ എവർ ഫൈൻ റെസ്റ്റോറ ന്റിൽ വെച്ച് ചേരുന്ന യു. എ. ഇ. - എഴാം മൈൽ കൂട്ടായ്മ യുടെ സംഗമത്തിലേക്ക് യു. എ. ഇ. യിലെ മുഴുവൻ ഏഴാം മൈൽ നിവാസി കളും പങ്കെ ടുക്കണം എന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് : -
കനകരാജ് : 050 764 5103,
കെ. പി. റഷീദ് : 050 454 6703,
സുബൈർ തളിപ്പറമ്പ : 050 511 2913,
കെ. എൻ. ഇബ്രാഹിം : 050 751 8912.