- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി കുടുംബ സംഗമം തിരുവനന്തപുരത്ത് ഓഗസ്റ്റ് 7,8,9 തീയതികളിൽ
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്റെ വാർഷിക സമ്മേളനമായ 'പ്രവാസി മലയാളി കുടുംബ സംഗമം ഓഗസ്റ്റ് 7,8,9 തിയതികളിൽ തിരുവനന്തപുരത്ത് പോത്തൻ കോട്ടുള്ള ശാന്തിഗിരി ആശ്രമം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. സമ്മേളനത്തിൽ വിവിധ കലാസാംസ്‌കാരിക, രാഷ്ട്രീയ മത നേതാക്കൾ പങ്കെടുക്കും. കൂടാതെ സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാസാംസ്‌കാരിക, കായിക പരി
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്റെ വാർഷിക സമ്മേളനമായ 'പ്രവാസി മലയാളി കുടുംബ സംഗമം ഓഗസ്റ്റ് 7,8,9 തിയതികളിൽ തിരുവനന്തപുരത്ത് പോത്തൻ കോട്ടുള്ള ശാന്തിഗിരി ആശ്രമം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.
സമ്മേളനത്തിൽ വിവിധ കലാസാംസ്‌കാരിക, രാഷ്ട്രീയ മത നേതാക്കൾ പങ്കെടുക്കും. കൂടാതെ സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാസാംസ്‌കാരിക, കായിക പരിപാടികളും നടത്തപ്പെടുന്നതായിരിക്കുമെന്ന് മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, രക്ഷാധികാരി വർഗീസ് കുര്യൻ, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ചെയർമാൻ ഡോ. ജോസ് കാനാട്ട്, അഡ്‌വൈസറി ബോർഡ് ചെയർമാൻ മാത്യു മൂലേച്ചേരിൽ, അഡ്‌വൈസറി ബോർഡ് വൈസ് ചെയർമാൻ ബഷീർ അമ്പലായി എന്നിവർ അറിയിച്ചു.
Next Story