- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി വടംവലി മത്സരം ഓഗസ്റ്റിൽ
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള കായിക മത്സരത്തോടനുബന്ധിച്ച് വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തിയതികളിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ചാണ് പ്രവാസി മലയാളി കുടുംബസംഗമം നടത്തുക. വടംവലി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ജൂലൈ 15 നു മുമ്പായി രജിസ്റ്റ
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള കായിക മത്സരത്തോടനുബന്ധിച്ച് വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തിയതികളിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ചാണ് പ്രവാസി മലയാളി കുടുംബസംഗമം നടത്തുക.
വടംവലി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ജൂലൈ 15 നു മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. pravasimalayalifederation@gmail.com എന്ന ഇമെയിലിൽ ടീം വിവരങ്ങൾ അയയ്ക്കണമെന്ന് ജോസ് മാത്യു പനച്ചിക്കൽ: ഗ്ലോബൽ കോഓർഡിനേറ്റർ, മാത്യു മൂലേച്ചേരിൽ: അഡ്‌വൈസറി ബോർഡ് ചെയർമാൻ, ബഷീർ അമ്പലായി: അഡ്‌വൈസറി ബോർഡ് വൈസ് ചെയർമാൻ, ഡോ. ജോസ് കാനാട്ട്: ചെയർമാൻ, ഷിബി നാരമംഗലത്ത്: സെക്രട്ടറി എന്നിവർ അറിയിച്ചു.
Next Story