- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡിൽ പ്രവാസി മലയാളീസ് സംഘടന രൂപീകൃതമായി
വാട്ടർഫോർഡ്: അയർലണ്ടിലെ വാട്ടർഫോർഡിലുള്ള മലയാളികളുടെ ചിരകാല സ്വപ്നമായ 'പ്രവാസി മലയാളിസ്, വാട്ടർഫോർഡ് ' എന്ന സംഘടന രൂപീകൃതമായി. വർണ്ണ, വർഗ്ഗ, മത ചിന്തകൾക്കതീതമായ ഒരു സംഘടന എന്ന എല്ലാവരുടെയും സ്വപ്‌നമാണ് പുതുവത്സരത്തിൽ ഇരട്ടിമധുരം പോലെ ഇന്ന് യാഥാർഥ്യമാകുന്നത്. പ്രവാസ ജീവിതത്തിന്റെ കാലയളവിൽ സ്വാന്ത്വനമേകാൻ, അവരുടെ സർഗ്ഗാത്മകളെ തൊട്ടുണർത്താൻ, വളർന്നു വരുന്ന തലമുറകൾക്കു വഴികാട്ടിയാകാൻ, എല്ലാവര്ക്കും പൊതുവായ വേദി എന്ന ചിന്തയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. സംഘടനയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പത്തംഗ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. വാട്ടർഫോർഡിലും, സമീപ കൗണ്ടികളിലും ഉള്ള എല്ലാ മലയാളികളെയും ഈ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം ഏവർക്കും ഐശ്വര്യപൂർണമായ പുതുവത്സരം ആശംസിക്കുന്നു.
വാട്ടർഫോർഡ്: അയർലണ്ടിലെ വാട്ടർഫോർഡിലുള്ള മലയാളികളുടെ ചിരകാല സ്വപ്നമായ 'പ്രവാസി മലയാളിസ്, വാട്ടർഫോർഡ് ' എന്ന സംഘടന രൂപീകൃതമായി. വർണ്ണ, വർഗ്ഗ, മത ചിന്തകൾക്കതീതമായ ഒരു സംഘടന എന്ന എല്ലാവരുടെയും സ്വപ്‌നമാണ് പുതുവത്സരത്തിൽ ഇരട്ടിമധുരം പോലെ ഇന്ന് യാഥാർഥ്യമാകുന്നത്.
പ്രവാസ ജീവിതത്തിന്റെ കാലയളവിൽ സ്വാന്ത്വനമേകാൻ, അവരുടെ സർഗ്ഗാത്മകളെ തൊട്ടുണർത്താൻ, വളർന്നു വരുന്ന തലമുറകൾക്കു വഴികാട്ടിയാകാൻ, എല്ലാവര്ക്കും പൊതുവായ വേദി എന്ന ചിന്തയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. സംഘടനയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പത്തംഗ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. വാട്ടർഫോർഡിലും, സമീപ കൗണ്ടികളിലും ഉള്ള എല്ലാ മലയാളികളെയും ഈ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം ഏവർക്കും ഐശ്വര്യപൂർണമായ പുതുവത്സരം ആശംസിക്കുന്നു.
Next Story