- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി അണ്ടൂർക്കോണം വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ വാർഷികവും ബോധവൽക്കണ പഠന ക്ലാസ്സും 28 ന്
വിവിധ ജി.സി.സി രാജ്യങ്ങളിലെ അണ്ടുർക്കോണം നിവാസിക്കു ടെകൂട്ടായ്മയായ പ്രവാസി അണ്ടൂർക്കോണം വാട്ട്‌സ് അപ്പ് കൂട്ടായ്മയുടെ വാർഷികവുംകുടുബ സംഗമവും പോത്തൻ കേട് സഫർലാന്റ് ഓഡിറ്റോറിയത്തിൽ നടക്കും ജീവ കാരുണ്യ'സേവന മേഖലകളിൽ സജീവ സാനിദ്ധ്യമായ കൂട്ടായ്മയുടെ വാർഷികം ബഗുമാനപ്പെട്ട വയനാട്D Y S P മുഹമ്മദ് ഷാഫി ഉൾഘാടനം ചെയ്യും രോഗികൾക്കുള്ള ചി കി ത്സ ധനസഹായ വിതരണം ,അംഗൻവാടി ടീച്ചർമാരെ ആദരിക്കൽ പ്രശസ്ത കവിയത്രി വി, സ് ബിന്ദുടീച്ചരുടെ കവിതയും പ്രഭാഷണവും പ്രവാസിക്കു ടെ കുട്ടികൾ അവതരിപ്പിക്കുന്ന കലാമത്സരങ്ങൾ തുടങ്ങിയ നടക്കും സൈബർ ലോകത്തെ കുറ്റകൃത്യങ്ങളും പ്രവാസികുടുബ ഭദ്രതയും എന്ന വിഷയത്തിൻ വയനാട് ഡി.വൈ എസ്‌പി മുഹമ്മദ് ഷാഫി ബോധവൽക്കരണക്ലാസ്സ് നടത്തും.ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ആർ സി.സി കമ്മ്യൂണിറ്റി ഓങ്കോളജിഅസോസിയേറ്റ്ഫ്രഫസർ ഡോക്ടർ ജിജി തോമസ് ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടക്കുമെന്ന് ഭാരവാഹികൾപത്രകുറിപ്പിൽ അറിയിച്ചു
വിവിധ ജി.സി.സി രാജ്യങ്ങളിലെ അണ്ടുർക്കോണം നിവാസിക്കു ടെകൂട്ടായ്മയായ പ്രവാസി അണ്ടൂർക്കോണം വാട്ട്‌സ് അപ്പ് കൂട്ടായ്മയുടെ വാർഷികവുംകുടുബ സംഗമവും പോത്തൻ കേട് സഫർലാന്റ് ഓഡിറ്റോറിയത്തിൽ നടക്കും ജീവ കാരുണ്യ'സേവന മേഖലകളിൽ സജീവ സാനിദ്ധ്യമായ കൂട്ടായ്മയുടെ വാർഷികം ബഗുമാനപ്പെട്ട വയനാട്D Y S P മുഹമ്മദ് ഷാഫി ഉൾഘാടനം ചെയ്യും രോഗികൾക്കുള്ള ചി കി ത്സ ധനസഹായ
വിതരണം ,അംഗൻവാടി ടീച്ചർമാരെ ആദരിക്കൽ പ്രശസ്ത കവിയത്രി വി, സ് ബിന്ദുടീച്ചരുടെ കവിതയും പ്രഭാഷണവും പ്രവാസിക്കു ടെ കുട്ടികൾ അവതരിപ്പിക്കുന്ന കലാമത്സരങ്ങൾ തുടങ്ങിയ നടക്കും
സൈബർ ലോകത്തെ കുറ്റകൃത്യങ്ങളും പ്രവാസികുടുബ ഭദ്രതയും എന്ന വിഷയത്തിൻ വയനാട് ഡി.വൈ എസ്‌പി മുഹമ്മദ് ഷാഫി ബോധവൽക്കരണക്ലാസ്സ് നടത്തും.ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ആർ സി.സി കമ്മ്യൂണിറ്റി ഓങ്കോളജിഅസോസിയേറ്റ്ഫ്രഫസർ ഡോക്ടർ ജിജി തോമസ് ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടക്കുമെന്ന് ഭാരവാഹികൾ
പത്രകുറിപ്പിൽ അറിയിച്ചു