- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റീൻ - കേന്ദ്ര നിർദ്ദേശം നടപ്പിലാക്കണം: പ്രവാസി വെൽഫെയർ ഫോറം
തിരുവനന്തപുരം: വിദേശത്തു നിന്നും കേരളത്തിലേക്കെത്തുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള പ്രവാസികൾക്ക് ഏഴ് ദിവസം കോറന്റീൻ നിർബന്ധമാക്കി പ്രവാസികളെ ദ്രോഹിക്കുന്ന നടപടി കേരള സർക്കാർ അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഏഴുദിവസത്തെ കോറന്റീൻ വേണ്ടതില്ല എന്നതാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. അതിനെ മറികടന്നുകൊണ്ട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഇത്തരം അനാവശ്യ നടപടികൾ ജനങ്ങളിൽ കൂടുതൽ ഭീതി സൃഷ്ടിക്കാൻ മാത്രമാണ് ഉപകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
Next Story