- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി വോട്ട് ചേർക്കൽ സമയപരിതി നീട്ടണം; പ്രവാസി വെൽഫെയർ ഫോറം
പ്രവാസി വോട്ടർമാർക്ക് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു ചേർക്കാനുള്ള സമയപരിതി ഇന്നത്തോടെ അവസാനിക്കെ ആകെ ഇരുപത്തി അയ്യായിരത്തോളം ആളുകളാണ് പേര് ചേർത്തിരിക്കുന്നത്. സമയപരിതി ഒരു മാസത്തേക്ക് എങ്കിലും നീട്ടി പരമാവധി പ്രവാസികൾക്ക് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ അവസരമൊരുക്കുമെന്ന് പ്രവാസി വെൽഫയർ ഫോറം സംസ്ഥാന പ്രസിഡന്റ് റസാഖ് പലേരി ആവശ്യപ്പെട്ടു. എംബസികൾ വിശാലമായ സൗകര്യമൊരുക്കുന്നതൊടൊപ്പം പ്രവാസി സംഘടനകൾക്കും ഇതിന് സൗകര്യം ചെയ്തുകൊടുക്കണം. 24 ലക്ഷത്തോളം പ്രവാസികൾ കേരളത്തിൽ നിന്നു മാത്രമുണ്ട്. 2 കോടിയോളമാണ് ഇന്ത്യയിലെ പ്രവാസികളുടെ എണ്ണം. ഇവർക്ക് കൂടി വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയുമ്പോൾ മാത്രമേ പ്രവാസികളുടെ ജനാധിപത്യാവകാശം പുലരുകയുള്ളൂ. വിദേശ രാജ്യങ്ങൾ ഇതിനായി സ്വീകരിക്കുന്ന രീതികൾ പഠിച്ച്് കുറ്റമറ്റതും ശാസ്ത്രീയും പ്രവാസി വോട്ടർമാർക്ക് പ്രയാസ രഹിതവുമായ സംവിധാനങ്ങൾ വോട്ടിങിന് വേ്ണ്ടി ആവിഷ്‌കരിക്കണമെന്നും അദ്ദേങം കൂട്ടിച്ചേർത്തു.
പ്രവാസി വോട്ടർമാർക്ക് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു ചേർക്കാനുള്ള സമയപരിതി ഇന്നത്തോടെ അവസാനിക്കെ ആകെ ഇരുപത്തി അയ്യായിരത്തോളം ആളുകളാണ് പേര് ചേർത്തിരിക്കുന്നത്. സമയപരിതി ഒരു മാസത്തേക്ക് എങ്കിലും നീട്ടി പരമാവധി പ്രവാസികൾക്ക് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ അവസരമൊരുക്കുമെന്ന് പ്രവാസി വെൽഫയർ ഫോറം സംസ്ഥാന പ്രസിഡന്റ് റസാഖ് പലേരി ആവശ്യപ്പെട്ടു.
എംബസികൾ വിശാലമായ സൗകര്യമൊരുക്കുന്നതൊടൊപ്പം പ്രവാസി സംഘടനകൾക്കും ഇതിന് സൗകര്യം ചെയ്തുകൊടുക്കണം. 24 ലക്ഷത്തോളം പ്രവാസികൾ കേരളത്തിൽ നിന്നു മാത്രമുണ്ട്. 2 കോടിയോളമാണ് ഇന്ത്യയിലെ പ്രവാസികളുടെ എണ്ണം. ഇവർക്ക് കൂടി വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയുമ്പോൾ മാത്രമേ പ്രവാസികളുടെ ജനാധിപത്യാവകാശം പുലരുകയുള്ളൂ. വിദേശ രാജ്യങ്ങൾ ഇതിനായി സ്വീകരിക്കുന്ന രീതികൾ പഠിച്ച്് കുറ്റമറ്റതും ശാസ്ത്രീയും പ്രവാസി വോട്ടർമാർക്ക് പ്രയാസ രഹിതവുമായ സംവിധാനങ്ങൾ വോട്ടിങിന് വേ്ണ്ടി ആവിഷ്‌കരിക്കണമെന്നും അദ്ദേങം കൂട്ടിച്ചേർത്തു.