- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസുകുട്ടി ബ്രദർ അമേരിക്കയിൽ ശുശ്രൂഷിക്കുന്നു
സ്വർഗ്ഗീയവിരുന്ന് സഭയുടെ സീനിയർ പാസ്റ്ററും, അനുഗ്രഹീത ദൈവവചന അദ്ധ്യാപകനും, ലോകമെമ്പാടുമുള്ള മലയാളികൾക്കു സുപരിചിതനുമായ തോമസുകുട്ടി ബ്രദർ മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും അമേരിക്കയിലേയും, കാനഡയിലേയും വിശ്വാസികൾക്കായി ദൈവ വചനം ശുഷ്രൂഷിക്കുന്നു.
ജൂൺ മാസത്തിൽ നടന്ന തോമസുകുട്ടി ബ്രദറിന്റെ സൂം മീറ്റിംഗിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും അനേകർ പങ്കെടുത്തു. എല്ലാവർക്കും വലിയ അനുഗ്രഹമായിരുന്നു.
ആദ്യമായി സൂമിൽ പങ്കെടുത്ത എല്ലാവർക്കും വലിയ അനുഗ്രഹമായിരുന്നു.
സെപ്റ്റംബർ 6-ന് ഞായറാഴ്ച ന്യൂയോർക്ക് സമയം രാവിലെ 12.30-നും, ടെക്സസ് സമയം 11.30-നും, കാലിഫോർണിയ സമയം രാവിലെ 9.30-നും സൂമിൽ ജോയിൻ ചെയ്യാവുന്നതാണ്.
രോഗികൾ, വിവിധ ആവശ്യങ്ങളാൽ ഭാരപ്പെടുന്നവർ എന്നിവർക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്.
കൊറോണയാൽ ഭാരപ്പെടുന്ന അനേകർ പ്രാർത്ഥനയാൽ അത്ഭുത രോഗസൗഖ്യം പ്രാപിച്ച സാക്ഷ്യങ്ങൾ സ്വർഗ്ഗീയ വിരുന്ന് ഫേസ്‌ബുക്ക് ലൈവിൽ എല്ലാ ദിവസവും ദൈവ നാമ മഹത്വത്തിനായി അറിയിക്കാറുണ്ട്.
ജാതി-മത സഭാ വ്യത്യാസമില്ലാതെ ഏവർക്കും സെപ്റ്റംബർ 6-നു നടക്കുന്ന സൂമിലേക്ക് സ്വാഗതം.
ZOOM ID: 777 3234777
password: 4031