- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോർട്ടൺഗ്രോവ് സെന്റ് മേരിസ് ദൈവാലത്തിൽ വിശുദ്ധരായ അഗസ്റ്റിനോസിന്റേയും എവുപ്രാസിയാമ്മയുടെയും തിരുന്നാൾ ആചരിച്ചു
ഷിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ ദൈവാലത്തിൽ വിശുദ്ധരായ അഗസ്റ്റിനോസിന്റേയും എവുപ്രാസിയാമ്മയുടെയും തിരുന്നാൾ ഭക്തിയാദാരവോടെ ആചരിച്ചു, ഓഗസ്റ്റ് ഇരുപ്പത്തി ഏഴാം തിയതി ഞായറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുർബാനയോടെ തിരുന്നാൾ ആചരണകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു . ബഹു.ഫാ മാത്യു വെട്ടുകല്ലേൽ തിരുന്നാൾ കർമ്മങ്ങളിലും, വി ബലിയിലും മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി മോൺ. തോമസ് മുളവനാൽ സഹകാർമ്മികനായിരുന്നു. വി. ബലിയർപ്പണമദ്ധ്യേ ഫാ. മാത്യൂ വെട്ടുകല്ലേൽ തിരുന്നാൾ സന്ദേശം നൽകി. അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള സൺഡേ സ്‌കൂൾ ക്ലാസ്സുകളുടെ പ്രവർത്തന ഉദ്ഘാടനവും, മതാദ്ധ്യാപകർക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാത്ഥനയും ആശിർവാദവും തത്വത്സരത്തിൽ നിർവഹിക്കപ്പെട്ടു. നിരവധി വിസ്വാസികൾ വി കൂർബാനയിലും തിരുകർമ്മങ്ങളിലും പങ്കെടുത്തു.
ഷിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ ദൈവാലത്തിൽ വിശുദ്ധരായ അഗസ്റ്റിനോസിന്റേയും എവുപ്രാസിയാമ്മയുടെയും തിരുന്നാൾ ഭക്തിയാദാരവോടെ ആചരിച്ചു, ഓഗസ്റ്റ് ഇരുപ്പത്തി ഏഴാം തിയതി ഞായറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുർബാനയോടെ തിരുന്നാൾ ആചരണകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു . ബഹു.ഫാ മാത്യു വെട്ടുകല്ലേൽ തിരുന്നാൾ കർമ്മങ്ങളിലും, വി ബലിയിലും മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി മോൺ. തോമസ് മുളവനാൽ സഹകാർമ്മികനായിരുന്നു.
വി. ബലിയർപ്പണമദ്ധ്യേ ഫാ. മാത്യൂ വെട്ടുകല്ലേൽ തിരുന്നാൾ സന്ദേശം നൽകി. അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള സൺഡേ സ്‌കൂൾ ക്ലാസ്സുകളുടെ പ്രവർത്തന ഉദ്ഘാടനവും, മതാദ്ധ്യാപകർക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാത്ഥനയും ആശിർവാദവും തത്വത്സരത്തിൽ നിർവഹിക്കപ്പെട്ടു. നിരവധി വിസ്വാസികൾ വി കൂർബാനയിലും തിരുകർമ്മങ്ങളിലും പങ്കെടുത്തു.
Next Story