- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിലെ പ്രീ സ്‌കൂളുകൾ കുട്ടികളുടെ ഫീസ് നിരക്ക് ഉയർത്തുന്നു; ഇൻക്ലൂസിന് പ്രീ സ്കളൂകൾ ഫീസ് നിരക്ക് ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്നത് അടുത്ത ജനുവരിയോടെ
രാജ്യത്തെ പ്രീസ്‌കൂൾ ശ്യംഖലയായ ഇൻക്ലൂസിവ് പ്രീ സ്‌കൂളുകൾ ഫീസ് നിരക്ക് കുത്തനെ കൂട്ടുന്നതായി റിപ്പോർട്ട്. സെന്ററുകൾ തുറന്ന് രണ്ടാം വർഷം കഴിഞ്ഞതോടെയാണ് ഫീസിൽ വർദ്ധനവ് വരുത്താൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ പ്രീ സ്‌കൂൾ സെക്ടറിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമെന്നോണം ടെയേർഡ് ഫീസ് സമ്പ്രദായം ഏർപ്പെടുത്താനും പദ്ധതിയിടുന്നാതായും അധികൃതർ പറയുന്നു. ഫീസ് നിരക്ക് വർദ്ധനവ് നിലവിൽ വരുമ്പോൾ 5 മുതൽ 10 ശതമാനം വരെ നിരക്ക് വർദ്ധനവ് ഉണ്ടാകാനാണ് സാധ്യത. എന്നാൽ ടെയേർഡ് ഫീസ് സമ്പ്രദായം അനുസരിച്ച് സാധരാണക്കാരായ വരുമാനമുള്ളവർക്ക് ഫീസ് നിരക്കും കുറവായിരിക്കും. അതായത് നിലവിലുള്ള മാസ ഫീസായ 980 ഡോളറിൽ നിന്ന് 1880 ഡോളർ വരെ ഫീസ് ഉയരും.
രാജ്യത്തെ പ്രീസ്‌കൂൾ ശ്യംഖലയായ ഇൻക്ലൂസിവ് പ്രീ സ്‌കൂളുകൾ ഫീസ് നിരക്ക് കുത്തനെ കൂട്ടുന്നതായി റിപ്പോർട്ട്. സെന്ററുകൾ തുറന്ന് രണ്ടാം വർഷം കഴിഞ്ഞതോടെയാണ് ഫീസിൽ വർദ്ധനവ് വരുത്താൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ പ്രീ സ്‌കൂൾ സെക്ടറിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമെന്നോണം ടെയേർഡ് ഫീസ് സമ്പ്രദായം ഏർപ്പെടുത്താനും പദ്ധതിയിടുന്നാതായും അധികൃതർ പറയുന്നു.
ഫീസ് നിരക്ക് വർദ്ധനവ് നിലവിൽ വരുമ്പോൾ 5 മുതൽ 10 ശതമാനം വരെ നിരക്ക് വർദ്ധനവ് ഉണ്ടാകാനാണ് സാധ്യത. എന്നാൽ ടെയേർഡ് ഫീസ് സമ്പ്രദായം അനുസരിച്ച് സാധരാണക്കാരായ വരുമാനമുള്ളവർക്ക് ഫീസ് നിരക്കും കുറവായിരിക്കും. അതായത് നിലവിലുള്ള മാസ ഫീസായ 980 ഡോളറിൽ നിന്ന് 1880 ഡോളർ വരെ ഫീസ് ഉയരും.
Next Story