- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പ്രീത് ഭരാര സിഎൻഎൻ സീനിയർ ലീഗൽ അനലിസ്റ്റ്
ന്യുയോർക്ക്: മുൻ യുഎസ് അറ്റോർണിയും ഇന്ത്യൻ വംശജനുമായ പ്രീത് ഭരാര യെ സിഎൻഎൻ ൽ സീനിയർ ലീഗൽ അനലിസ്റ്റായി നിയമിച്ചു. ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണിയായിരിക്കുമ്പോൾ പ്രസിഡന്റ് ട്രംപ് ജോലിയിൽ നിന്നും പിരിച്ചു വിട്ട് ആറുമാസം പൂർത്തിയായതോടെയാണ് പുതിയ നിയമനം ലഭിച്ചത്. ഒബാമ നിയമിച്ച 45 യുഎസ് അറ്റോർണിമാരോടു രാജിവയ്ക്കാൻ ഒരേ സമയം ആവശ്യപ്പെട്ടതോടെയാണ് പ്രീത് ഭരാര സ്വയം രാജിവയ്ക്കുന്നതിന് തയ്യാറായത്.ട്രംപിന്റെ നടപടി രൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റിട്ടും പ്രീത് ഭരാരയോട് യുഎസ് അറ്റോർണിയായി തുടരാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പൊതു തീരുമാനത്തിനു വിധേയമായി പ്രീതിനോട് രാജി ആവശ്യപ്പെടുന്നത്. ന്യൂയോർക്ക് യുഎസ് അറ്റോർണിയായിരിക്കുമ്പോൾ തന്ത്രപ്രധാനമായ നിരവധി കേസുകൾ വളരെ ശ്ലാഘനീയമായി ബറാറ നടത്തിയിരുന്നു. പുതിയ സ്ഥാന ലബ്ധിയിൽപൂർണ്ണതൃപ്തനാണെന്ന് പ്രീത് ഭരാര പ്രതികരിച്ചത്.
ന്യുയോർക്ക്: മുൻ യുഎസ് അറ്റോർണിയും ഇന്ത്യൻ വംശജനുമായ പ്രീത് ഭരാര യെ സിഎൻഎൻ ൽ സീനിയർ ലീഗൽ അനലിസ്റ്റായി നിയമിച്ചു. ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണിയായിരിക്കുമ്പോൾ പ്രസിഡന്റ് ട്രംപ് ജോലിയിൽ നിന്നും പിരിച്ചു വിട്ട് ആറുമാസം പൂർത്തിയായതോടെയാണ് പുതിയ നിയമനം ലഭിച്ചത്.
ഒബാമ നിയമിച്ച 45 യുഎസ് അറ്റോർണിമാരോടു രാജിവയ്ക്കാൻ ഒരേ സമയം ആവശ്യപ്പെട്ടതോടെയാണ് പ്രീത് ഭരാര സ്വയം രാജിവയ്ക്കുന്നതിന് തയ്യാറായത്.
ട്രംപിന്റെ നടപടി രൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്നു.
ട്രംപ് പ്രസിഡന്റായി ചുമതലയേറ്റിട്ടും പ്രീത് ഭരാരയോട് യുഎസ് അറ്റോർണിയായി തുടരാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പൊതു തീരുമാനത്തിനു വിധേയമായി പ്രീതിനോട് രാജി ആവശ്യപ്പെടുന്നത്. ന്യൂയോർക്ക് യുഎസ് അറ്റോർണിയായിരിക്കുമ്പോൾ തന്ത്രപ്രധാനമായ നിരവധി കേസുകൾ വളരെ ശ്ലാഘനീയമായി ബറാറ നടത്തിയിരുന്നു. പുതിയ സ്ഥാന ലബ്ധിയിൽ
പൂർണ്ണതൃപ്തനാണെന്ന് പ്രീത് ഭരാര പ്രതികരിച്ചത്.