- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ തുടുത്ത കവിളുകൾ മിസ് ചെയ്യുന്ന പ്രിയപ്പെട്ട ആരാധകരോട്; നമ്മൾ എല്ലാവരും മാറും; എല്ലാവരും വളരും: പഴയ ചിത്രം പങ്കുവെച്ച് പ്രീതി സിന്റ
ഒരുകാലത്ത് ബോളിവുഡിന്റെ പ്രിയതാരമായിരുന്നു പ്രീതി സിന്റ. തുടുത്ത കവിളും നുണക്കുഴികളുമായി വളരെ പെട്ടെന്ന് തന്നെ ബോളിവുഡിന്റെ ബബ്ലിഗേൾ എന്ന പേരും പ്രീതി സ്വന്തമാക്കി. എന്നാൽ പ്രീതി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. ആ തുടുത്ത കവിളുകളും ഇപ്പോൾ കാണാനില്ല. ആ പഴയ പ്രീതിയെ മിസ് ചെയ്യുന്നവർക്കായി ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ഓർമ്മചിത്രമാണ് ശ്രദ്ധേയമാകുന്നത്. 'എന്റെ തുടുത്ത കവിളുകൾ മിസ് ചെയ്യുന്ന അതെന്നോട് മറക്കാതെ പറയുന്ന എന്റെ ആരാധകർക്ക്, ഞാനിത് പറയുന്നതിൽ ഖേദിക്കുന്നു. നമ്മൾ എല്ലാവരും മാറും എല്ലാവരും വളരും. പ്രീതി കുറിച്ചു. വിവാഹത്തോടെ സിനിമാ അഭിനയം മതിയാക്കിയ പ്രീതി സിന്റെ ഭർത്താവ് ജീൻ ഗുഡ് ഇനഫുമൊത്ത് കാലിഫോർണിയയിലാണ് ഇപ്പോൾ താമസം.
ഒരുകാലത്ത് ബോളിവുഡിന്റെ പ്രിയതാരമായിരുന്നു പ്രീതി സിന്റ. തുടുത്ത കവിളും നുണക്കുഴികളുമായി വളരെ പെട്ടെന്ന് തന്നെ ബോളിവുഡിന്റെ ബബ്ലിഗേൾ എന്ന പേരും പ്രീതി സ്വന്തമാക്കി. എന്നാൽ പ്രീതി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. ആ തുടുത്ത കവിളുകളും ഇപ്പോൾ കാണാനില്ല.
ആ പഴയ പ്രീതിയെ മിസ് ചെയ്യുന്നവർക്കായി ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ഓർമ്മചിത്രമാണ് ശ്രദ്ധേയമാകുന്നത്. 'എന്റെ തുടുത്ത കവിളുകൾ മിസ് ചെയ്യുന്ന അതെന്നോട് മറക്കാതെ പറയുന്ന എന്റെ ആരാധകർക്ക്, ഞാനിത് പറയുന്നതിൽ ഖേദിക്കുന്നു. നമ്മൾ എല്ലാവരും മാറും എല്ലാവരും വളരും. പ്രീതി കുറിച്ചു.
വിവാഹത്തോടെ സിനിമാ അഭിനയം മതിയാക്കിയ പ്രീതി സിന്റെ ഭർത്താവ് ജീൻ ഗുഡ് ഇനഫുമൊത്ത് കാലിഫോർണിയയിലാണ് ഇപ്പോൾ താമസം.
Next Story