- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സിയാറ്റിൽ കമ്മീഷൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജയും; പ്രീതി ശ്രീധർ നേരിടുന്നത് മുൻസിയാറ്റിൻ സിറ്റി കൗൺസിൽ മെംബർ പീറ്റർ സെയ്റ്റൻ ബ്രൂക്കിനെ
സിയാറ്റിൽ : സിയാറ്റിൽ കമ്മീഷൻ സ്ഥാനത്തേക്ക് നവംബർ 7 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ പ്രീതീ ശ്രീധർ മുൻസിയാറ്റിൻ സിറ്റി കൗൺസിൽ മെംബർ പീറ്റർ സെയ്റ്റൻ ബ്രൂക്കിനെനേരിടുന്നു. വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥി നിലവിലുള്ള കമ്മിഷൻ പ്രസിഡന്റ് ടോം അൽബ്രൊയുടെ സ്ഥാനം ഏറ്റെടുക്കും. 25 വർഷമായി സിയാറ്റിൽ, റെന്റൽ സിറ്റികളിൽ പബ്ലിക്ക് അഫയേഴ്സ്പ്രോഗ്രാമിൽ പ്രവർത്തിച്ചു വൻ നേട്ടങ്ങൾ കൈവരിച്ച പ്രീതി ഒരുസാമ്പത്തിക വിദഗ്ധ കൂടിയാണ്.ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയ്പാൽ, വാഷിങ്ടൺനാഷണൽ വുമൻസ് പൊളിറ്റിക്കൽ കോക്കസ്, പ്രാദേശീക ഇന്ത്യൻഅമേരിക്കൻ കമ്മ്യൂണിറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പ്രീതി ജയ്പാൽതിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥികൾ മത്സര രംഗത്ത് സജീവമാകുന്നുഎന്നത് ശ്രദ്ധേയമാണ്. അമേരിക്കൻ കുടിയേറ്റ പ്രവാസി സമൂഹത്തിൽ പ്രമുഖസ്ഥാനം നേടിയിട്ടുള്ള ഇന്ത്യൻ വംശജർ അമേരിക്കൻ രാഷ്ട്രീയമുഖ്യധാരയിൽ പ്രമുഖ സ്ഥാനം നേടുന്നു എന്നുള്ളതും പ്
സിയാറ്റിൽ : സിയാറ്റിൽ കമ്മീഷൻ സ്ഥാനത്തേക്ക് നവംബർ 7 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ പ്രീതീ ശ്രീധർ മുൻസിയാറ്റിൻ സിറ്റി കൗൺസിൽ മെംബർ പീറ്റർ സെയ്റ്റൻ ബ്രൂക്കിനെനേരിടുന്നു. വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥി നിലവിലുള്ള കമ്മിഷൻ പ്രസിഡന്റ് ടോം അൽബ്രൊയുടെ സ്ഥാനം ഏറ്റെടുക്കും.
25 വർഷമായി സിയാറ്റിൽ, റെന്റൽ സിറ്റികളിൽ പബ്ലിക്ക് അഫയേഴ്സ്പ്രോഗ്രാമിൽ പ്രവർത്തിച്ചു വൻ നേട്ടങ്ങൾ കൈവരിച്ച പ്രീതി ഒരുസാമ്പത്തിക വിദഗ്ധ കൂടിയാണ്.ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയ്പാൽ, വാഷിങ്ടൺനാഷണൽ വുമൻസ് പൊളിറ്റിക്കൽ കോക്കസ്, പ്രാദേശീക ഇന്ത്യൻഅമേരിക്കൻ കമ്മ്യൂണിറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പ്രീതി ജയ്പാൽതിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥികൾ മത്സര രംഗത്ത് സജീവമാകുന്നുഎന്നത് ശ്രദ്ധേയമാണ്. അമേരിക്കൻ കുടിയേറ്റ പ്രവാസി സമൂഹത്തിൽ പ്രമുഖസ്ഥാനം നേടിയിട്ടുള്ള ഇന്ത്യൻ വംശജർ അമേരിക്കൻ രാഷ്ട്രീയമുഖ്യധാരയിൽ പ്രമുഖ സ്ഥാനം നേടുന്നു എന്നുള്ളതും പ്രത്യേകം
ശ്രദ്ധിക്കപ്പെടുന്നുണ്ട്.