- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീതി സിന്റെ ഇന്ന് സുമംഗലിയാകുമോ? ലോസാഞ്ചൽസിൽ വച്ച് നടി കാമുകനെ വിവാഹം ചെയ്യുമെന്ന് മാദ്ധ്യമങ്ങൾ; പ്രതികരിക്കാതെ താരം
ബോളിവുഡ് നടി പ്രീതി സിന്റയുടെ വിവാഹ വാർത്തകൾ പുറത്ത് വന്ന് തുടങ്ങിയിട്ട് കുറച്ച് നാളുകളായി.കാമുകൻ ജീൻ ഗോഡ്‌നോഫുമായുള്ള വിവാഹം കഴിഞ്ഞമാസം നടക്കാനിരുന്നതാ ണെങ്കിലും അവസാന നിമിഷം വിവാഹം ഫെബ്രുവരി 29ലേക്ക് നീട്ടിവച്ചെന്നും നടി ഇന്ന് സുമംഗലിയാകുമെന്നുമാണ് ബോളിവുഡ് മാദ്ധ്യമങ്ങൾ പറയുന്നത്. വിവാഹ വേദിയായ ലോസ് ഏഞ്ചൽസിൽ ഒരുക്കൾ പൂർത്
ബോളിവുഡ് നടി പ്രീതി സിന്റയുടെ വിവാഹ വാർത്തകൾ പുറത്ത് വന്ന് തുടങ്ങിയിട്ട് കുറച്ച് നാളുകളായി.കാമുകൻ ജീൻ ഗോഡ്‌നോഫുമായുള്ള വിവാഹം കഴിഞ്ഞമാസം നടക്കാനിരുന്നതാ ണെങ്കിലും അവസാന നിമിഷം വിവാഹം ഫെബ്രുവരി 29ലേക്ക് നീട്ടിവച്ചെന്നും നടി ഇന്ന് സുമംഗലിയാകുമെന്നുമാണ് ബോളിവുഡ് മാദ്ധ്യമങ്ങൾ പറയുന്നത്.
വിവാഹ വേദിയായ ലോസ് ഏഞ്ചൽസിൽ ഒരുക്കൾ പൂർത്തിയായതായി ദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നെസ് വാഡിയയുമായുള്ള പ്രണയത്തകർച്ചയിലാണ് പ്രീതിക്ക് ആശ്വാസമായി ജീൻ എത്തുന്നത്. ഇരുവരുടെയും പ്രണയ വാർത്തകൾക്ക് പിന്നാലെ താരത്തിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ഇലവന്റെ പങ്കാളികളായിരുന്നു പ്രീതിയും നെസ് വാഡിയയും.
പ്രീതിയുടെ അടുത്ത ബന്ധുക്കൾ അമേരിക്കയിലാണ്. അതുകൊണ്ടു തന്നെ പ്രീതി അമേരിക്കയിലെ സ്ഥിരം സന്ദർശകയാണ്.
Next Story