- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മാസം തന്നെ പ്രീതി സിന്റെ അമേരിക്കൻ കാമുകനെ വരണമാല്യം ചാർത്തും; കാമുകൻ ജെനിയുടെ ഫോട്ടോ പുറത്ത്; ഇരുവരും വിവാഹിതരാകുന്നത് ദീർഘനാളത്തെ പ്രണയത്തിന് ശേഷം
കുറച്ച് നാളായി ഗോസിപ്പ് കോളത്തിലെ സ്ഥിരം വാർത്തയാണ്ബോളിവുഡ് നടി പ്രീതി സിന്റയുടെ വിവാഹം. നടി അമേരിക്കൻ പൗരനായ ഒരാളുമായി പ്രണയത്തിലാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം ഉടനുണ്ടെന്നും കേൾക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടനുസരിച്ച് ഈ മാസം തന്നെ പ്രിതി സിന്റെയും കാമുകനായ ജെനിയും തമ്മിലുള്ള വ
കുറച്ച് നാളായി ഗോസിപ്പ് കോളത്തിലെ സ്ഥിരം വാർത്തയാണ്ബോളിവുഡ് നടി പ്രീതി സിന്റയുടെ വിവാഹം. നടി അമേരിക്കൻ പൗരനായ ഒരാളുമായി പ്രണയത്തിലാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം ഉടനുണ്ടെന്നും കേൾക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടനുസരിച്ച് ഈ മാസം തന്നെ പ്രിതി സിന്റെയും കാമുകനായ ജെനിയും തമ്മിലുള്ള വിവാഹം നടക്കും. ജെനിയുടെ ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്.
ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.ഈ മാസം തന്നെ വിവാഹം നടക്കുമെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. സ്ഥിരമായി ഇരുവരും യു.എസിൽ കൂടിക്കാഴ്ച നടത്താറുള്ളതായും മുൻ കാമുകനായ നെസ് വാഡിയയുമായുള്ള പ്രീതിയുടെ പ്രണയ തകർച്ചയിൽ നടിക്ക് താങ്ങായി നിന്നത് ജെനിയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Next Story