- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിൽ 'പ്രേമം' വീണ്ടും പ്രദർശിപ്പിക്കുന്നു
ഡബ്ലിൻ: നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചലച്ചിത്രം 'പ്രേമം' നാലിന് ശനിയാഴ്ച രാവിലെ 11.15 ന് ഡബ്ലിൻ സാൻട്രി ഐ.എം.സി സിനിമാസിൽ വീണ്ടും പ്രദർശനത്തിനെത്തുന്നു. പ്രേക്ഷകരെ തങ്ങളുടെ ഭൂതകാല ജീവിതത്തിലേയ്ക്ക് കൊണ്ടുപോയി കലാലയ ജീവിതത്തിലെ ഓർമ്മകളിലേയ്ക്ക് കൊണ്ടുപോകുവാൻ ഈ സിനിമയ്ക്കായി എന്നതാണ് പ്രദർശനം നടക്കുന്ന എല്ലാ തിയേറ്ററുകളിലെയും തിരക
ഡബ്ലിൻ: നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചലച്ചിത്രം 'പ്രേമം' നാലിന് ശനിയാഴ്ച രാവിലെ 11.15 ന് ഡബ്ലിൻ സാൻട്രി ഐ.എം.സി സിനിമാസിൽ വീണ്ടും പ്രദർശനത്തിനെത്തുന്നു. പ്രേക്ഷകരെ തങ്ങളുടെ ഭൂതകാല ജീവിതത്തിലേയ്ക്ക് കൊണ്ടുപോയി കലാലയ ജീവിതത്തിലെ ഓർമ്മകളിലേയ്ക്ക് കൊണ്ടുപോകുവാൻ ഈ സിനിമയ്ക്കായി എന്നതാണ് പ്രദർശനം നടക്കുന്ന എല്ലാ തിയേറ്ററുകളിലെയും തിരക്ക് തെളിയിക്കുന്നത്.
കഴിഞ്ഞ രണ്ടു പ്രദർശനങ്ങളും വൻ വിജയമാവുകയും നിരവധി പേരുടെ അടുത്ത പ്രദർശനത്തെക്കുറിച്ചുള്ള അന്വേഷണം മൂലമാണ് ചിത്രത്തിന്റെ അയർലണ്ടിലെ വിതരണക്കാരായ മാസ് എന്റർടൈന്മെന്റ്‌സ് ഈ ചിത്രം വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും : 089 964 1165
Next Story