- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യം പറഞ്ഞാൽ പെണ്ണിനല്ല പ്രണയത്തിനാണ് സൗന്ദര്യം; ബാലു വർഗീസും ചെമ്പൻ വിനോദും നായകനായി എത്തുന്ന പ്രേമസൂത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്ത്; ട്രെന്റിങ് ലിസ്റ്റിൽ ഇടം പിടിച്ച് ടീസർ
കൊച്ചി: ചങ്ക്‌സിന് ശേഷം വീണ്ടും നായകനായി ബാലു വർഗീസ് എത്തുകയാണ് പ്രേമസൂത്രം എന്ന ചിത്രത്തിലൂടെ. ഉറുമ്ബുകൾ ഉറങ്ങാറില്ല' എന്ന ചിത്രത്തിന്റെ സംവിധായകൻ ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രാഘുനാഥനാണ് ചിത്രം നിർമ്മിക്കുന്നത്. അശോകൻ ചരുവിലിന്റെ ചെറുകഥയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻതന്നെയാണ്. ചെമ്ബൻ വിനോദ്, ധർമജൻ, സുധീർകരമന, വിഷ്ണു ഗോവിന്ദൻ, ശ്രീജിത്ത് രവി , ശശാങ്കൻ,വിജിലേഷ്, മുസ്തഫ,സുമേഷ് വെട്ടുകിളി പ്രകാശ്,ബിറ്റോഡേവിസ്, കുഞ്ഞൂട്ടി,ചേതൻ, അനുമോൾ,അഞ്ജലി ഉപാസന,മഞ്ചു മറിമായം, എന്നിവരാണ് മറ്റ് താരങ്ങൾ.
കൊച്ചി: ചങ്ക്‌സിന് ശേഷം വീണ്ടും നായകനായി ബാലു വർഗീസ് എത്തുകയാണ് പ്രേമസൂത്രം എന്ന ചിത്രത്തിലൂടെ. ഉറുമ്ബുകൾ ഉറങ്ങാറില്ല' എന്ന ചിത്രത്തിന്റെ സംവിധായകൻ ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി.
കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രാഘുനാഥനാണ് ചിത്രം നിർമ്മിക്കുന്നത്. അശോകൻ ചരുവിലിന്റെ ചെറുകഥയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻതന്നെയാണ്.
ചെമ്ബൻ വിനോദ്, ധർമജൻ, സുധീർകരമന, വിഷ്ണു ഗോവിന്ദൻ, ശ്രീജിത്ത് രവി , ശശാങ്കൻ,വിജിലേഷ്, മുസ്തഫ,സുമേഷ് വെട്ടുകിളി പ്രകാശ്,ബിറ്റോഡേവിസ്, കുഞ്ഞൂട്ടി,ചേതൻ, അനുമോൾ,അഞ്ജലി ഉപാസന,മഞ്ചു മറിമായം, എന്നിവരാണ് മറ്റ് താരങ്ങൾ.
Next Story