ഡബ്ലിൻ: ലെസ്റ്റർ ബാഡ്മിന്റൺ പ്രീമിയർ ലീഗ് ഫൈനൽ 22, 23 (വെള്ളി, ശനി) തീയതികളിൽ റെരെനുരെ ബാഡ്മിന്റൺ സെന്ററിൽ നടക്കും. രാത്രി എട്ടു മുതൽ 11 വരെയാണു മത്സരം. ഡബ്ലിൻ ഡിസ്ട്രിക്ട് നടത്തുന്ന ലീഗ് ഫൈനലും ഈ ദിവസങ്ങളിൽ നടക്കും.

ടർകിഷ് എയർലൈൻസ് ആണു പ്രീമിയർ ലീഗിന്റെ പ്രധാന സ്‌പോൺസർമാർ.

നിരവധി റാഫിൽ സമ്മാനങ്ങളും ഇതിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.