- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പത്രപ്രവർത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ്
ചാൾസ്ടൺ(വെസ്റ്റ് വെർജീനിയ): പബ്ലിക്ക് സർവ്വീസ് ജേർണലിസ്റ്റ്്് ഡാനിയേൽ ഹെയ്മാനെ (54) വെസ്റ്റ് റവർ ജീനിയായിൽഅറസ്റ്റ് ചെയ്തത് തന്റെ തീരുമാനമല്ലെന്നും യു എസ് ഹെൽത്ത് ആൻഡ് ഹൂമൺസർവ്വീസസ് സെക്രട്ടറി ടോം പ്രൈസ് പറഞ്ഞു.വെസ്റ്റ് വെർജീനിയ പൊലീസ്അവർക്ക ശരിയാണെന്ന് തോന്നിയതുകൊണ്ടാകാം അറസ്റ്റ് ചെയ്തതെന്നും ടോംപ്രൈസ് കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ചാൾസ്ടൺ പൊലീസ് പറയുന്നു. മിസ്ഡീമിനർ കുറ്റം ചാർജ്ചെയ്ത പത്ര പ്രവർത്തകനെ പിന്നീട് ജാമ്യത്തിൽ വിട്ടു. മയക്കുമരുന്ന്അമിതമായി ഉപയോഗിച്ചുള്ള മരണത്തിന്റെ നിരക്ക് വർദ്ധിക്കുന്നതിനെകുറിച്ചും ചർച്ച ചെയ്യുന്നതിനാണ് സംസ്ഥാന തലസ്ഥാനമായ ചാൾസ്ടണിൽഹെൽത്ത് സെക്രട്ടറി എത്തിയിരുന്നു. ദാനിയേലിന്റെ കേസ്സ് പിൻവലിക്കണമെന്നാവശ്യപ്പെട്ട പബ്ലിക്ക് ന്യൂസ്സർവ്വീസ് സ്ഥാപകൻ ലക്ക് കെർബിൻ ഹെൽത്ത് സെക്രട്ടറിയെ ഫോണിൽബന്ധപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ തന്റെ ജോലി മാത്രമാണ്ചെയ്തതെന്നും കൊർബിൻ പറയുന്നു.കൊളറാഡോ ആസ്ഥാനമായി 36 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര വാർത്താ മാധ്യമമാണ് പബ്ലിക് ന്യൂസ്സ
ചാൾസ്ടൺ(വെസ്റ്റ് വെർജീനിയ): പബ്ലിക്ക് സർവ്വീസ് ജേർണലിസ്റ്റ്്് ഡാനിയേൽ ഹെയ്മാനെ (54) വെസ്റ്റ് റവർ ജീനിയായിൽഅറസ്റ്റ് ചെയ്തത് തന്റെ തീരുമാനമല്ലെന്നും യു എസ് ഹെൽത്ത് ആൻഡ് ഹൂമൺസർവ്വീസസ് സെക്രട്ടറി ടോം പ്രൈസ് പറഞ്ഞു.വെസ്റ്റ് വെർജീനിയ പൊലീസ്അവർക്ക ശരിയാണെന്ന് തോന്നിയതുകൊണ്ടാകാം അറസ്റ്റ് ചെയ്തതെന്നും ടോംപ്രൈസ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ചാൾസ്ടൺ പൊലീസ് പറയുന്നു. മിസ്ഡീമിനർ കുറ്റം ചാർജ്ചെയ്ത പത്ര പ്രവർത്തകനെ പിന്നീട് ജാമ്യത്തിൽ വിട്ടു. മയക്കുമരുന്ന്അമിതമായി ഉപയോഗിച്ചുള്ള മരണത്തിന്റെ നിരക്ക് വർദ്ധിക്കുന്നതിനെകുറിച്ചും ചർച്ച ചെയ്യുന്നതിനാണ് സംസ്ഥാന തലസ്ഥാനമായ ചാൾസ്ടണിൽ
ഹെൽത്ത് സെക്രട്ടറി എത്തിയിരുന്നു.
ദാനിയേലിന്റെ കേസ്സ് പിൻവലിക്കണമെന്നാവശ്യപ്പെട്ട പബ്ലിക്ക് ന്യൂസ്സർവ്വീസ് സ്ഥാപകൻ ലക്ക് കെർബിൻ ഹെൽത്ത് സെക്രട്ടറിയെ ഫോണിൽബന്ധപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ തന്റെ ജോലി മാത്രമാണ്ചെയ്തതെന്നും കൊർബിൻ പറയുന്നു.കൊളറാഡോ ആസ്ഥാനമായി 36 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര വാർത്താ മാധ്യമമാണ് പബ്ലിക് ന്യൂസ്‌സർവ്വീസസ്.