- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വയസുകാരിയുടെ ശരീരത്തിൽ സാത്താൻ കൂടിയെന്ന് പുരോഹിതൻ ! വെള്ളത്തിലേക്ക് ശക്തിയായി തല പിടിച്ച് താഴ്ത്തി നടത്തിയ മാമ്മോദീസാ ചടങ്ങിൽ കണ്ടത് 'കുപ്പായമണിഞ്ഞ സാത്താന്റെ ക്രൂരത'; കുഞ്ഞ് കരഞ്ഞിട്ടും പിടിച്ചു മാറ്റുക പോലും ചെയ്യാതെ മാതാപിതാക്കൾ; റഷ്യയിലെ പള്ളിയിൽ നടന്ന ചടങ്ങിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ
റഷ്യ: പൂർണ നഗ്നയാക്കിയ രണ്ടു വയസുകാരിയുടെ തല പുരോഹിതൻ ബലം പ്രയോഗിച്ച് മാമ്മോദീസാ തൊട്ടിയിൽ മുക്കുന്നു. അതും മൂന്ന് തവണ. കുഞ്ഞ് പേടിച്ച് നിലവിളിച്ചിട്ടും അടുത്ത് നിന്ന മാതാപിതാക്കൾ അടക്കമുള്ളവർ ഇടപെട്ടില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. സംഗതിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിന് പിന്നാലെ പുരോഹിതനെതിരെ റഷ്യൻ ഓർത്തഡോക്‌സ് സഭ നടപടിയെടുക്കുകയും ചെയ്തു. റഷ്യയിലെ ദേവാലയത്തിൽ നടന്ന ക്രൂരമായ മാമ്മോദീസായാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലുൾപ്പടെ ചർച്ചയാകുന്നത്. ഇലിയ സെമിലേറ്റോവ് എന്ന പുരോഹിതനെതിരെ സഭ നടപടിയെടുക്കുമെന്നാണ് സൂചന. കുഞ്ഞിന്റെ ശരീരത്തിൽ സാത്താൻ കൂടിയെന്ന് ആരോപിച്ചാണ് പുരോഹിതൻ ക്രൂരമായ മാമ്മോദീസാ നടത്തിയത്. സംഭവം നടക്കുമ്പോൾ സമീപത്ത് നിന്നിരുന്ന മാതാപിതാാക്കൾ അടക്കമുള്ളവർ ഇടപെട്ടില്ല. മാത്രമല്ല ഇങ്ങനെ ചെയ്തതിൽ തങ്ങൾക്ക് പുരോഹിതനോട് നന്ദിയുണ്ടെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞതും ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ പുരോഹിതനെ സഭാ കർമ്മങ്ങളിൽ നിന്നും വിലക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ തുടർ നടപടികൾ എടുക
റഷ്യ: പൂർണ നഗ്നയാക്കിയ രണ്ടു വയസുകാരിയുടെ തല പുരോഹിതൻ ബലം പ്രയോഗിച്ച് മാമ്മോദീസാ തൊട്ടിയിൽ മുക്കുന്നു. അതും മൂന്ന് തവണ. കുഞ്ഞ് പേടിച്ച് നിലവിളിച്ചിട്ടും അടുത്ത് നിന്ന മാതാപിതാക്കൾ അടക്കമുള്ളവർ ഇടപെട്ടില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. സംഗതിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിന് പിന്നാലെ പുരോഹിതനെതിരെ റഷ്യൻ ഓർത്തഡോക്‌സ് സഭ നടപടിയെടുക്കുകയും ചെയ്തു.
റഷ്യയിലെ ദേവാലയത്തിൽ നടന്ന ക്രൂരമായ മാമ്മോദീസായാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലുൾപ്പടെ ചർച്ചയാകുന്നത്. ഇലിയ സെമിലേറ്റോവ് എന്ന പുരോഹിതനെതിരെ സഭ നടപടിയെടുക്കുമെന്നാണ് സൂചന. കുഞ്ഞിന്റെ ശരീരത്തിൽ സാത്താൻ കൂടിയെന്ന് ആരോപിച്ചാണ് പുരോഹിതൻ ക്രൂരമായ മാമ്മോദീസാ നടത്തിയത്. സംഭവം നടക്കുമ്പോൾ സമീപത്ത് നിന്നിരുന്ന മാതാപിതാാക്കൾ അടക്കമുള്ളവർ ഇടപെട്ടില്ല.