മാനിൽ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 192 തടവുകാരെ മോചിപ്പിച്ചു. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്നവരെയാണ് മോചിപ്പിച്ചത്.

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയീദാണ് മോചന പ്രഖ്യാപനം നടത്തിയത്. മോചിപ്പക്കപ്പെട്ടവരിൽ 84 പേർ വിദേശികളാണ്. വ്യത്യസ്ത കേസുകളിൽ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടവരാണിവർ.