ഫുജൈറ: രാജ്യത്ത് റമ്ദാനോടനുബന്ധിച്ച് മോചിപ്പിക്കുന്നവരുടെ എണ്ണം 2311 ആയി. ഷാർജയ്ക്കും എമിറ്റേറ്‌സിനും പിന്നാലെ ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നിവടങ്ങളിലും തടവുകാർക്ക് മോചനം.ഫുജൈറയിൽ വിവിധ രാജ്യക്കാരായ 81 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഉത്തരവിട്ടു.

എന്നാൽ, ഉമ്മുൽ ഖുവൈനിൽ എത്ര പേരെ മോചിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ജയിലിൽ നല്ല രീതിയിൽ പെരുമാറിയ തടവുകാരെയാണ റമദാൻ, സായിദ വർഷം എന്നിവയോടനുബന്ധിച്ച മോചിപ്പിക്കുന്നത. കഴിഞ്ഞ ദിവസങ്ങളിലായി ദുബൈയിൽ 700, റാസൽഖൈമയിൽ 302, അജമാനിൽ 70, ഷാർജയിൽ 304 തടവുകാരെ മോചിപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. 935 പേരെ മോചിപ്പിക്കാൻ പ്രസിഡന്റ ശൈഖ ഖലീഫ ബിൻ സായിദ ആൽ നഹയാനും ഉത്തരവിട്ടിരുന്നു

ഫുജൈറയിൽ വിവിധ രാജ്യക്കാരായ 81 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഉത്തരവിട്ടു.
.