- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്കുള്ള വഴി പൊട്ടിപ്പൊളിഞ്ഞ് തീരെ മോശം; പൃഥ്വിരാജിന്റെ ലംബോർഗിനി തിരുവനന്തപുരത്തെ തറവാട്ടു വീട്ടിലേക്ക് കൊണ്ടു വരില്ല
പൃഥ്വിരാജ് ലംബോർഗിനി വാങ്ങിയതും അതിന് അരക്കോടിയോളം ടാക്‌സ് അടച്ചതും ഒക്കെ വൻ വാർത്തയായിരുന്നു. പൃഥ്വിയുടെ കുടുംബത്തിലെ വിലകൂടിയ പുതിയ താരത്തെ മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റുകയും ചെയ്തിരുന്നു. എന്നാൽ പൃഥ്വിയുടെ ലംബോർഗിനിയുടെ പുതിയ വിശേഷമാണ് ഇപ്പോൾ പുറത്ത് വരുന്നത്. നാല കോടി മുടക്കി പൃഥി വാങ്ങിയ ലംബോർഗിനി തിരുവനന്തപുരത്തു തറവാട്ടു വീട്ടിലേയ്ക്കു കൊണ്ടുവരില്ല. തറവാട്ട് വീട്ടിലേക്കുള്‌ല വഴി പൊട്ടിപ്പൊളിഞ്ഞ് തീരെ മോശമായി പോയതാണ് ഇതിന് കാരണം. അതിനാൽ ലംബോർഗിനി കൊണ്ടു വന്നാൽ വാഹനത്തിന്റെ അടിവശം തട്ടാനുള്ള സാധ്യതയുണ്ടെന്നും പൃഥ്വി പറയുന്നു. വർഷങ്ങളായി റോഡു നന്നാക്കി തരണം എന്നു കോർപ്പറേഷനും അധികാരികൾക്കും പരാതി നൽകിരുന്നു. അദ്ദേഹവും കൗൺസിലർമാരും ഇക്കുറി റോഡു നന്നാക്കി തരാം എന്ന് ഉറപ്പു നൽകിരുന്നു എന്നും മല്ലിക പറയുന്നു. അതേസമയം മക്കളിൽ ഇന്ദ്രജിത്ത് വണ്ടി ഓടിക്കുന്നതാണ് മല്ലികയ്ക്ക് ഇഷ്ടം. പൃഥ്വി വളരെ വേഗത്തിലാണ് വണ്ടി ഓടിക്കുന്നത്. എന്നാൽ ഇന്ദ്രൻ അങ്ങിനെ അല്ലെന്നും മല്ലിക പറയുന്നു.
പൃഥ്വിരാജ് ലംബോർഗിനി വാങ്ങിയതും അതിന് അരക്കോടിയോളം ടാക്‌സ് അടച്ചതും ഒക്കെ വൻ വാർത്തയായിരുന്നു. പൃഥ്വിയുടെ കുടുംബത്തിലെ വിലകൂടിയ പുതിയ താരത്തെ മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റുകയും ചെയ്തിരുന്നു. എന്നാൽ പൃഥ്വിയുടെ ലംബോർഗിനിയുടെ പുതിയ വിശേഷമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
നാല കോടി മുടക്കി പൃഥി വാങ്ങിയ ലംബോർഗിനി തിരുവനന്തപുരത്തു തറവാട്ടു വീട്ടിലേയ്ക്കു കൊണ്ടുവരില്ല. തറവാട്ട് വീട്ടിലേക്കുള്‌ല വഴി പൊട്ടിപ്പൊളിഞ്ഞ് തീരെ മോശമായി പോയതാണ് ഇതിന് കാരണം. അതിനാൽ ലംബോർഗിനി കൊണ്ടു വന്നാൽ വാഹനത്തിന്റെ അടിവശം തട്ടാനുള്ള സാധ്യതയുണ്ടെന്നും പൃഥ്വി പറയുന്നു.
വർഷങ്ങളായി റോഡു നന്നാക്കി തരണം എന്നു കോർപ്പറേഷനും അധികാരികൾക്കും പരാതി നൽകിരുന്നു. അദ്ദേഹവും കൗൺസിലർമാരും ഇക്കുറി റോഡു നന്നാക്കി തരാം എന്ന് ഉറപ്പു നൽകിരുന്നു എന്നും മല്ലിക പറയുന്നു.
അതേസമയം മക്കളിൽ ഇന്ദ്രജിത്ത് വണ്ടി ഓടിക്കുന്നതാണ് മല്ലികയ്ക്ക് ഇഷ്ടം. പൃഥ്വി വളരെ വേഗത്തിലാണ് വണ്ടി ഓടിക്കുന്നത്. എന്നാൽ ഇന്ദ്രൻ അങ്ങിനെ അല്ലെന്നും മല്ലിക പറയുന്നു.