- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകരോട് ക്ഷമ ചോദിച്ച് പൃഥ്വിരാജ്; പുതിയ ചിത്രം രണത്തിന്റെ ട്രെയിലർ പുറത്തിറങ്ങി: അമേരിക്കയിൽ ചിത്രീകരിച്ച പൃഥ്വിയുടെ ഈ പുതിയ ചിത്രത്തിൽ നായിക ഇഷാ തൽവാർ
മലയാളത്തിന്റെ യങ് ആൻഡ് എനർജറ്റിക് താരമാണ് പൃഥ്വിരാജ്. സ്വന്തം അഭിപ്രായം പറഞ്ഞും നിലപാടുകൾ വ്യക്തമാക്കിയും പൃഥ്വി ശ്രദ്ധേയനാണ്. ഇപ്പോഴിതാ ആരാധകരോട് ക്ഷമപറഞ്ഞ് പൃഥി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം രാജു. പുതിയ ചിത്രത്തിന്റെ ട്രെയിലർ ടെക്നിക്കൽ തകരാർ മൂലം വൈകിയതിനാണ് താരത്തിന്റെ ക്ഷമാപണം. അമേരിക്കയിൽ ചിത്രീകരിച്ച 'രണം' എന്ന ചിത്രത്തിന്റെ ടീസറാണ് തരംഗമായിരിക്കുന്നത്. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ ചിത്രീകരണം അമേരിക്കയിലാണ് നടന്നത്. ഇഷ തൽവാറാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിനൊപ്പം റഹ്മാനും മികച്ച വേഷത്തിലെത്തുന്നുണ്ട്. ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർമാരായ ക്രിസ്റ്റിയൻ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോൻ റോസൻഡ്രി എന്നിവരരാണ് രണത്തിനായി ആക്ഷൻ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിന്റെ യങ് ആൻഡ് എനർജറ്റിക് താരമാണ് പൃഥ്വിരാജ്. സ്വന്തം അഭിപ്രായം പറഞ്ഞും നിലപാടുകൾ വ്യക്തമാക്കിയും പൃഥ്വി ശ്രദ്ധേയനാണ്. ഇപ്പോഴിതാ ആരാധകരോട് ക്ഷമപറഞ്ഞ് പൃഥി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം രാജു.
പുതിയ ചിത്രത്തിന്റെ ട്രെയിലർ ടെക്നിക്കൽ തകരാർ മൂലം വൈകിയതിനാണ് താരത്തിന്റെ ക്ഷമാപണം. അമേരിക്കയിൽ ചിത്രീകരിച്ച 'രണം' എന്ന ചിത്രത്തിന്റെ ടീസറാണ് തരംഗമായിരിക്കുന്നത്.
നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ ചിത്രീകരണം അമേരിക്കയിലാണ് നടന്നത്. ഇഷ തൽവാറാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിനൊപ്പം റഹ്മാനും മികച്ച വേഷത്തിലെത്തുന്നുണ്ട്. ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർമാരായ ക്രിസ്റ്റിയൻ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോൻ റോസൻഡ്രി എന്നിവരരാണ് രണത്തിനായി ആക്ഷൻ ഒരുക്കിയിരിക്കുന്നത്.
Next Story