- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകളല്ല നിലപാടുകളാണ് മാറേണ്ടത്; അമ്മയിൽ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല: നേതൃസ്ഥാനത്ത് വേണ്ടത് ഇപ്പോഴുള്ള മുതിർന്നവർ തന്നെയെന്ന് പൃഥ്വിരാജ്
കൊച്ചി: അമ്മയിൽ നേതൃമാറ്റം വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടൻ പൃഥ്വിരാജ്. ആളുകൾ മാറിയിട്ട് കാര്യമില്ല. കാലത്തിനനുസരിച്ച് നിലപാടുകളാണ് മാറേണ്ടത്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിർന്നവർതന്നെ തുടരണമെന്നും യങ് സൂപ്പർ സ്റ്റാർ. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളിൽ മാറ്റം വേണ്ടിവന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ല. ഞാൻ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും പൃഥ്വിരാജ് പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ അമ്മ നിലപാട് കടിപ്പിച്ചപ്പോൾ അതിന് പിന്നിൽ പൃഥ്വിരാജ് ആണെന്ന് വാർത്തകൾ വന്നിരുന്നു. തന്റെ അച്ഛനെ പുറത്താക്കിയ സംഘടന താൻ പിടിച്ചെടുക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
കൊച്ചി: അമ്മയിൽ നേതൃമാറ്റം വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടൻ പൃഥ്വിരാജ്. ആളുകൾ മാറിയിട്ട് കാര്യമില്ല. കാലത്തിനനുസരിച്ച് നിലപാടുകളാണ് മാറേണ്ടത്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിർന്നവർതന്നെ തുടരണമെന്നും യങ് സൂപ്പർ സ്റ്റാർ.
കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളിൽ മാറ്റം വേണ്ടിവന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ല. ഞാൻ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും പൃഥ്വിരാജ് പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ അമ്മ നിലപാട് കടിപ്പിച്ചപ്പോൾ അതിന് പിന്നിൽ പൃഥ്വിരാജ് ആണെന്ന് വാർത്തകൾ വന്നിരുന്നു. തന്റെ അച്ഛനെ പുറത്താക്കിയ സംഘടന താൻ പിടിച്ചെടുക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
Next Story