- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാൻ: സ്വകാര്യമേഖലയിലും ജോലി സമയം രണ്ടു മണിക്കൂർ ചുരുക്കി; തൊഴിലാളികളുടെ ശമ്പളത്തിൽ കുറവുണ്ടാകില്ല
അബുദാബി: റമദാൻ മാസത്തിൽ സ്വകാര്യമേഖലയിലുള്ള ജീവനക്കാരുടെ ജോലി സമയം രണ്ടു മണിക്കൂർ ചുരുക്കി. അടുത്ത മാസം ആരംഭിക്കുന്ന റമദാൻ നോമ്പിനോട് അനുബന്ധിച്ച് പൊതുമേഖലയിലും മന്ത്രാലയത്തിലുമുള്ള ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായി നിജപ്പെടുത്തിയതിനെ തുടർന്നാണ് സ്വകാര്യമേഖലയിലും ജോലി സമയത്തിൽ വെട്ടിക്കുറയ്ക്കൽ നടത്തിയത്. സ്വകാര്യമേഖലയിലുള്ള ജീവനക്കാരുടെ ജോലി സമയം രണ്ടു മണിക്കൂർ ചുരുക്കിയത് അവരുടെ ശമ്പളത്തെ ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച സർക്കുലർ മിനിസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് റീസെറ്റിൽമെന്റ് സാഖർ ഘോബാഷ് പുറത്തിറക്കുകയായിരുന്നു.
അബുദാബി: റമദാൻ മാസത്തിൽ സ്വകാര്യമേഖലയിലുള്ള ജീവനക്കാരുടെ ജോലി സമയം രണ്ടു മണിക്കൂർ ചുരുക്കി. അടുത്ത മാസം ആരംഭിക്കുന്ന റമദാൻ നോമ്പിനോട് അനുബന്ധിച്ച് പൊതുമേഖലയിലും മന്ത്രാലയത്തിലുമുള്ള ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായി നിജപ്പെടുത്തിയതിനെ തുടർന്നാണ് സ്വകാര്യമേഖലയിലും ജോലി സമയത്തിൽ വെട്ടിക്കുറയ്ക്കൽ നടത്തിയത്.
സ്വകാര്യമേഖലയിലുള്ള ജീവനക്കാരുടെ ജോലി സമയം രണ്ടു മണിക്കൂർ ചുരുക്കിയത് അവരുടെ ശമ്പളത്തെ ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച സർക്കുലർ മിനിസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് റീസെറ്റിൽമെന്റ് സാഖർ ഘോബാഷ് പുറത്തിറക്കുകയായിരുന്നു.
Next Story