രു കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ പ്രിയ എസ് വാര്യരുടെ വിശേഷങ്ങൾ സോഷ്യൽമീഡിയയ എന്നും ആഘോഷമാണ് ഇപ്പോഴിതാ ആദ്യ ചി്ത്രത്തിലെ ജോഡിയായ റോഷന് പ്രിയ അയച്ച ജന്മദിന സന്ദേശമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

എനിക്ക് ഏറ്റവും പ്രിയങ്കരനായ വ്യക്തിക്ക് ജന്മദിനാംശകൾ. ഞാൻ ഒന്നും പറയേണ്ട കാര്യമില്ല. കാരണം എല്ലാം നിനക്ക് അറിയാമല്ലോ. സർവ ഐശ്വരങ്ങളും ഉണ്ടാകട്ടെ' എന്നു പ്രിയ സോഷ്യൽ മീഡിയയിലെഴുതി. എന്തായാലും പ്രിയയടെ സ്‌ന്ദേശം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ഒമർ ലുലു സംവിധാനം ചെയുന്ന ഒരു അഡാർ ലവിലെ മാണിക്യ മലരായ എന്ന പാട്ടിലൂടെയാണ് റോഷനും പ്രിയാ വാര്യരും ശ്രദ്ധ നേടിയത്. ഈ പാട്ടിന് ലഭിച്ച സ്വീകാര്യത സിനിമാ ലോകത്തെ അമ്പരപ്പിച്ചിരുന്നു. പ്ലസ് ടു വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് വേഷമിടുന്നത്.