- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൂവെള്ള നിറത്തിലുള്ള ഉടുപ്പിൽ ഗ്ലാമറസായി പ്രിയങ്ക; ന്യൂയോർക്കിലെ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ബ്രൈഡൽ ഷവർ പാർട്ടിക്കെത്തിയ താരസുന്ദരിയുടെ ചിത്രങ്ങൾ വൈറലാകുന്നു
നിക് ജൊനാസിനെ വിവാഹം കഴിക്കാനൊരുങ്ങുന്ന ബോളിവുഡ് സുന്ദരി പ്രിയങ്കയ്ക്ക് സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ബ്രൈഡൽ ഷവർ പാർട്ടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ന്യൂയോർക്ക് ടിഫാനി ബ്ലൂ ബോക്സ് കഫേയിൽ സംഘടിപ്പിച്ച ബ്രൈഡൽ ഷവറിൽ പങ്കെടുക്കാനെത്തിയ പ്രിയങ്കയുടെ ചിത്രങ്ങൾ സാഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സെപ്റ്റംബറിൽ മുംബൈയിൽവെച്ച് വിവാഹ നിശ്ചയം കഴിഞ്ഞതോടെ വിവാഹം എന്നാണെന്ന കാത്തിരിപ്പിലാണ് ആരാധകർ. വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. ഇതിനു മുന്നോടിയായിട്ടാണ് സുഹൃത്തുക്കൾ ചേർന്ന് പ്രിയങ്കയ്ക്ക് ബ്രൈഡൽ ഷവർ പാർട്ടി ഒരുക്കിയത്.തൂവെള്ള ഡ്രസ്സിൽ അതിസുന്ദരിയായി പ്രിയങ്ക ചോപ്രയെയാണ് ചിത്രങ്ങളിൽ കാണുന്നത്. ന്യൂയോർക്കിലെ ടിഫാനി ബ്ലൂ ബോക്സ് കഫേയിലാണ് ബ്രൈഡൽ ഷവർ സംഘടിപ്പിച്ചത്. നിർമ്മാതാവ് മുബിന റാട്ടോൺസി, പ്രിയങ്കയുടെ മാനേജർ അൻജുല ആചാര്യ എന്നിവർ ചേർന്നാണ് പാർട്ടിയൊരുക്കിയത്. കെല്ലി റിപ, ലുപിത ന്യോൻഗോ, നികിന്റെ സഹോദരൻ കെവിൻ ജൊനാസ് എന്നിവരും പാർട്ടിയിൽ പങ്കെടുത്തു. ഡിജെയും പാർട്ടിയിൽ ഒരുക്
നിക് ജൊനാസിനെ വിവാഹം കഴിക്കാനൊരുങ്ങുന്ന ബോളിവുഡ് സുന്ദരി പ്രിയങ്കയ്ക്ക് സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ബ്രൈഡൽ ഷവർ പാർട്ടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ന്യൂയോർക്ക് ടിഫാനി ബ്ലൂ ബോക്സ് കഫേയിൽ സംഘടിപ്പിച്ച ബ്രൈഡൽ ഷവറിൽ പങ്കെടുക്കാനെത്തിയ പ്രിയങ്കയുടെ ചിത്രങ്ങൾ സാഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
സെപ്റ്റംബറിൽ മുംബൈയിൽവെച്ച് വിവാഹ നിശ്ചയം കഴിഞ്ഞതോടെ വിവാഹം എന്നാണെന്ന കാത്തിരിപ്പിലാണ് ആരാധകർ. വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. ഇതിനു മുന്നോടിയായിട്ടാണ് സുഹൃത്തുക്കൾ ചേർന്ന് പ്രിയങ്കയ്ക്ക് ബ്രൈഡൽ ഷവർ പാർട്ടി ഒരുക്കിയത്.തൂവെള്ള ഡ്രസ്സിൽ അതിസുന്ദരിയായി പ്രിയങ്ക ചോപ്രയെയാണ് ചിത്രങ്ങളിൽ കാണുന്നത്.
ന്യൂയോർക്കിലെ ടിഫാനി ബ്ലൂ ബോക്സ് കഫേയിലാണ് ബ്രൈഡൽ ഷവർ സംഘടിപ്പിച്ചത്. നിർമ്മാതാവ് മുബിന റാട്ടോൺസി, പ്രിയങ്കയുടെ മാനേജർ അൻജുല ആചാര്യ എന്നിവർ ചേർന്നാണ് പാർട്ടിയൊരുക്കിയത്. കെല്ലി റിപ, ലുപിത ന്യോൻഗോ, നികിന്റെ സഹോദരൻ കെവിൻ ജൊനാസ് എന്നിവരും പാർട്ടിയിൽ പങ്കെടുത്തു. ഡിജെയും പാർട്ടിയിൽ ഒരുക്കിയിരുന്നു.