- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂടൻ രംഗങ്ങളുടെ അതിപ്രസരവുമായി പ്രിയങ്ക ചേപ്രയുടെ ക്വാന്റികോ സീരീസ് രണ്ടാം ഭാഗം; പ്രണയാതുരമായി ചുംബനത്തിലേർപ്പെടുന്ന രംഗങ്ങൾ വൈറലാകുന്നു
അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ക്വാന്റികോ സീരീസിന്റെ രണ്ടാം ഭാഗം കഴിഞ്ഞ തിങ്കളാഴ്ചയാണ് സംപ്രേഷണം ആരംഭിച്ചത്. പ്രണയാതുരമായി ചുംബനത്തിലേർപ്പെടുന്ന രംഗങ്ങളാണ് ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുന്നത്. 65 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രണയത്തിന്റെ അതിഭാവുകത്തമാണ് കാണാൻ കഴിയുന്നത്. രണ്ടാം സീരീസിലെ ആദ്യ എപ്പിസോഡ് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം എപ്പിസോഡിന്റെ ടീസർ ലീക്ക് ആയത് എങ്ങനെ എന്നു ചിലർ ചോദിക്കുമ്പോൾ സീരിയലിന്റെ പ്രൊമോഷനു വേണ്ടി അണിയറ്പരവർത്തകർ തന്നെയാണ് പുറത്തു വിട്ടതെന്നു മറ്റു ചിലർ വാദിക്കുന്നു. വീഡിയോ കാണാം.....
അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ക്വാന്റികോ സീരീസിന്റെ രണ്ടാം ഭാഗം കഴിഞ്ഞ തിങ്കളാഴ്ചയാണ് സംപ്രേഷണം ആരംഭിച്ചത്. പ്രണയാതുരമായി ചുംബനത്തിലേർപ്പെടുന്ന രംഗങ്ങളാണ് ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുന്നത്. 65 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രണയത്തിന്റെ അതിഭാവുകത്തമാണ് കാണാൻ കഴിയുന്നത്. രണ്ടാം സീരീസിലെ ആദ്യ എപ്പിസോഡ് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം എപ്പിസോഡിന്റെ ടീസർ ലീക്ക് ആയത് എങ്ങനെ എന്നു ചിലർ ചോദിക്കുമ്പോൾ സീരിയലിന്റെ പ്രൊമോഷനു വേണ്ടി അണിയറ്പരവർത്തകർ തന്നെയാണ് പുറത്തു വിട്ടതെന്നു മറ്റു ചിലർ വാദിക്കുന്നു. വീഡിയോ കാണാം.....
Next Story