- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്കയുടെ മിനിറ്റുകൾക്ക് പോലും വില കോടികൾ; സീ സിനി അവാർഡ് ചടങ്ങിൽ അഞ്ച് മിനിറ്റ് നൃത്തത്തിനായി നടി വാങ്ങുന്നത് അഞ്ച് കോടി; ഹോളിവുഡിലെ തിരക്കുകൾ മാറ്റി നടി സ്റ്റേജിൽ ചുവടുവയ്ക്കാനൊരുങ്ങുന്നത് രണ്ട് വർഷത്തിന് ശേഷം
ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും ഏറെ ആരാധകരുള്ള നടിയാണ് ഇപ്പോൾ പ്രിയങ്കാ ചോപ്ര. അമേരിക്കൻ ടിവി പരിപാടിയായ ക്വാൺടിക്കോ ഏറെ ശ്രദ്ധ നേടിയ പ്രൊഗ്രാമുകളിലൊന്നാണ്. സിനിമകളും സീരിയലുമൊക്കെയായി ഹോളിവുഡിലും തിളങ്ങുന്ന നടിയുടെ മിനിറ്റുകൾക്കും കോടികളാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. വാർത്തയ്ക്ക് പിന്നാലെ കാരണം വേറെന്നുമസ്സ. സീ സിനി അവാർഡ് ഷോയിൽ പങ്കെടുക്കാനായി നടി ഹോളിവുഡിലെ തിരക്കുകൾ മാറ്റി വച്ച് എത്തുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഷോയിൽ നടിയുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രകടനവും ഉണ്ടായിരിക്കും. എ്ന്നാൽ ഇതിനായി നടി വാങ്ങുന്നതാവട്ടെ അഞ്ച് കോടിയും. അതായത് ഒരു മിനിറ്റിൽ ഒരു കോടി രൂപയാണു പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നത്. രണ്ടു വർഷത്തിനു ശേഷമാണു പ്രിയങ്ക ഒരു സ്റ്റേഷ് ഷോയിക്ക് എത്തുന്നത്. ഇതിനു മുമ്പു വന്നത് 2016 ൽ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡ് ഷോയിലാണ്. പ്രിയങ്കയുടെ സ്റ്റേജ് പെർഫോൻസ് ആണ് അവാർഡ് ഷോയുടെ ഹൈലൈറ്റായി സംഘാടകർ ഉയർത്തിക്കാട്ടാൻ ഉദ്ദേശിക്കുന്നത്. 2016 ൽ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡ് ഷോയിലാണ്
ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും ഏറെ ആരാധകരുള്ള നടിയാണ് ഇപ്പോൾ പ്രിയങ്കാ ചോപ്ര. അമേരിക്കൻ ടിവി പരിപാടിയായ ക്വാൺടിക്കോ ഏറെ ശ്രദ്ധ നേടിയ പ്രൊഗ്രാമുകളിലൊന്നാണ്. സിനിമകളും സീരിയലുമൊക്കെയായി ഹോളിവുഡിലും തിളങ്ങുന്ന നടിയുടെ മിനിറ്റുകൾക്കും കോടികളാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.
വാർത്തയ്ക്ക് പിന്നാലെ കാരണം വേറെന്നുമസ്സ. സീ സിനി അവാർഡ് ഷോയിൽ പങ്കെടുക്കാനായി നടി ഹോളിവുഡിലെ തിരക്കുകൾ മാറ്റി വച്ച് എത്തുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഷോയിൽ നടിയുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രകടനവും ഉണ്ടായിരിക്കും. എ്ന്നാൽ ഇതിനായി നടി വാങ്ങുന്നതാവട്ടെ അഞ്ച് കോടിയും. അതായത് ഒരു മിനിറ്റിൽ ഒരു കോടി രൂപയാണു പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നത്.
രണ്ടു വർഷത്തിനു ശേഷമാണു പ്രിയങ്ക ഒരു സ്റ്റേഷ് ഷോയിക്ക് എത്തുന്നത്. ഇതിനു മുമ്പു വന്നത് 2016 ൽ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡ് ഷോയിലാണ്. പ്രിയങ്കയുടെ സ്റ്റേജ് പെർഫോൻസ് ആണ് അവാർഡ് ഷോയുടെ ഹൈലൈറ്റായി സംഘാടകർ ഉയർത്തിക്കാട്ടാൻ ഉദ്ദേശിക്കുന്നത്. 2016 ൽ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡ് ഷോയിലാണ് പ്രിയങ്ക അവസാനമായി പ്രകടനം നടത്തിയത്. സീ സിനി അവാർഡ് ഷോയിൽ പ്രിയങ്ക തന്റെ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുമെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ജൂലൈയിൽ നടന്ന ഐഐഎഫ്എ അവാർഡ് ഷോയിലും പ്രിയങ്കയുടെ പെർഫോമൻസ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരം വൻ പ്രതിഫലം ആവശ്യപ്പെട്ടതുമൂലം സംഘാടകർ പ്രിയങ്കയെ ഒഴിവാക്കുകയായിരുന്നു.