- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ തരംഗമായി പ്രിയങ്ക നായരുടെ ഫോട്ടോ ഷൂട്ട്; സുഖമാണ് ദാവിദേ എന്ന ചിത്രത്തിന് ശേഷം തമിഴിൽ ശക്തമായ തിരിച്ച് വരവിനൊരുങ്ങി താരം
കൊച്ചി: നടി പ്രിയങ്ക നായരുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. കടൽത്തീരത്തും സ്വിമ്മിങ് പൂളിലുമൊക്കെയുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. മലയാളത്തിൽ ഒടുവിൽ അഭിനയിച്ച സുഖമാണോ ദാവീദേ എന്ന ചിത്രത്തിലായിരുന്നു പ്രിയങ്ക അവസാനമായി അഭിനയിച്ചത്. ഭഗത് ആയിരുന്നു ചിത്രത്തിൽ നായകനായി അഭിനയിച്ചത്. ഇപ്പോൾ തമിഴിൽ തിയോർക്ക് അഞ്ചൽ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. നവീൻ ഗണേശ് സംവിധാനം ചെയ്യുന്ന ചിത്രം ഗിന്നസ് ഫിലിംസിന്റെ ബാനറിൽ ശ്രീധർ ആണ് നിർമ്മിക്കുന്നത്.
കൊച്ചി: നടി പ്രിയങ്ക നായരുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. കടൽത്തീരത്തും സ്വിമ്മിങ് പൂളിലുമൊക്കെയുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്.
മലയാളത്തിൽ ഒടുവിൽ അഭിനയിച്ച സുഖമാണോ ദാവീദേ എന്ന ചിത്രത്തിലായിരുന്നു പ്രിയങ്ക അവസാനമായി അഭിനയിച്ചത്. ഭഗത് ആയിരുന്നു ചിത്രത്തിൽ നായകനായി അഭിനയിച്ചത്.
ഇപ്പോൾ തമിഴിൽ തിയോർക്ക് അഞ്ചൽ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. നവീൻ ഗണേശ് സംവിധാനം ചെയ്യുന്ന ചിത്രം ഗിന്നസ് ഫിലിംസിന്റെ ബാനറിൽ ശ്രീധർ ആണ് നിർമ്മിക്കുന്നത്.
Next Story