- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാർ ബഹ്‌റൈനിൽ
മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിൻസിപ്പലുമായ പ്രൊഫ:ആലിക്കുട്ടി മുസ്‌ലിയാർ ഹൃസ്വ സന്ദശനാർത്ഥം ബഹ്‌റൈനിൽ എത്തി. രാവിലെ 8 മണിക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപ്പോട്ടിൽ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ ദിവസവും നടത്തി വരുന്ന

X
മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിൻസിപ്പലുമായ പ്രൊഫ:ആലിക്കുട്ടി മുസ്‌ലിയാർ ഹൃസ്വ സന്ദശനാർത്ഥം ബഹ്‌റൈനിൽ എത്തി. രാവിലെ 8 മണിക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപ്പോട്ടിൽ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.
സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ ദിവസവും നടത്തി വരുന്ന ഇഫ്താർ മീറ്റിലും, വിവിധ ഏരിയകൾ സംഘടിപ്പിക്കുന്ന പരിപാടികളിലും അദ്ദേഹം സംബന്ധിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

