- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഫ.കെ.വി.തോമസ് എംപിക്ക് സിഡ്നിയിൽ ഓ.ഐ.സി.സി. വക സ്വീകരണം
സിഡ്‌നി: ആസ്‌ടോ-ഏഷ്യ കോൺ ഫറൻസിൽ പങ്കെടുത്ത് മടങ്ങുന്ന പാർലമെന്റ് പബ്‌ളിക് അക്കൗണ്ട് കമ്മറ്റി ചെയർമാൻ പ്രഫ.കെ.വി.തോമസ് എംപി.യ്ക്ക് ഡിസ്‌നി എയർ പോർട്ടിൽ ഓ.ഐ.സി.സി. സിഡ്‌നി നേതൃത്വം വൻ സ്വീകരണം നൽകി. സിസ്‌നി ഓ. ഐ. സി.സി.പ്രസിഡന്റ് ജോസ് വാരാപ്പുഴയുടെ നേതൃത്വത്തിൽ എയർ പോർട്ടിൽ എംപി.യെ സ്വീകരിച്ചു. ശനിയാഴ്ച ഓ.ഐ.സി.സി. ഒരുക്കുന്ന സ്വീകരണ പരിപാടിയിലും മറ്റ് രണ്ട് പൊതുപരിപാടിയിലും പ്രഫ.കെ.വി. തോമസ് പങ്കെടുക്കും. എയർപോർട്ടിൽ ഓ.ഐ.സി.സി. നേതാക്കളായ സജി ക്യാമ്പൽ ടൗൺ, ആന്റണി യേശു ദാസൻ, ജോജോ ക്യാമ്പൽ ടൗൺ എന്നിവർ എംപി.യെ സ്വീകരിക്കാൻ എത്തിയിരുന്നു.
സിഡ്‌നി: ആസ്‌ടോ-ഏഷ്യ കോൺ ഫറൻസിൽ പങ്കെടുത്ത് മടങ്ങുന്ന പാർലമെന്റ് പബ്‌ളിക് അക്കൗണ്ട് കമ്മറ്റി ചെയർമാൻ പ്രഫ.കെ.വി.തോമസ് എംപി.യ്ക്ക് ഡിസ്‌നി എയർ പോർട്ടിൽ ഓ.ഐ.സി.സി. സിഡ്‌നി നേതൃത്വം വൻ സ്വീകരണം നൽകി. സിസ്‌നി ഓ. ഐ. സി.സി.പ്രസിഡന്റ് ജോസ് വാരാപ്പുഴയുടെ നേതൃത്വത്തിൽ എയർ പോർട്ടിൽ എംപി.യെ സ്വീകരിച്ചു.
ശനിയാഴ്ച ഓ.ഐ.സി.സി. ഒരുക്കുന്ന സ്വീകരണ പരിപാടിയിലും മറ്റ് രണ്ട് പൊതുപരിപാടിയിലും പ്രഫ.കെ.വി. തോമസ് പങ്കെടുക്കും. എയർപോർട്ടിൽ ഓ.ഐ.സി.സി. നേതാക്കളായ സജി ക്യാമ്പൽ ടൗൺ, ആന്റണി യേശു ദാസൻ, ജോജോ ക്യാമ്പൽ ടൗൺ എന്നിവർ എംപി.യെ സ്വീകരിക്കാൻ എത്തിയിരുന്നു.
Next Story