- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പ്രൊഫ. എം. എം. ജോർജ്ജ് കാലിഫോർണിയായിൽ നിര്യാതനായി
കാലിഫോർണിയ: ന്യൂമാൻ കോളേജ് ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്ന റിട്ട. പ്രൊഫ. എം. എം. ജോർജ്ജ് (64) കാലിഫോർണിയായിൽ നിര്യാതനായി. ഒന്നരമാസം മുമ്പാണ് കാലിഫോർണിയായിലുള്ള മകളുടെ അടുത്തെത്തിയത്. രണ്ടാഴ്ച മുമ്പ് രോഗബാധിതനായി അവിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വെളുപ്പിനാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനു
കാലിഫോർണിയ: ന്യൂമാൻ കോളേജ് ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്ന റിട്ട. പ്രൊഫ. എം. എം. ജോർജ്ജ് (64) കാലിഫോർണിയായിൽ നിര്യാതനായി. ഒന്നരമാസം മുമ്പാണ് കാലിഫോർണിയായിലുള്ള മകളുടെ അടുത്തെത്തിയത്. രണ്ടാഴ്ച മുമ്പ് രോഗബാധിതനായി അവിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വെളുപ്പിനാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം നടന്നുവരികയാണ്.
Next Story