- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം കെ സാനുമാസ്റ്ററുടെ നവതി ആഘോഷങ്ങൾ 27 ന് തിരുവനന്തപുരത്ത്
എം.കെ. സാനുവിന്റെ നവതി ആഘോഷം മധു ഉൽഘാടനം ചെയ്യും. നാളെ രാവിലെ10.30ന് യൂണിവേഴ ്‌സിറ്റി കോളേജിലെ സെന്റിനറി ഹാളിൽ. ഗുരുവന്ദനം നടക്കും. എം.കെ.സാനുവിന്റെ വിമർശന പ്രബന്ധങ്ങളുടെ സമാഹാരം വിമർശനവും വിമർശകരുംആദ്യപ്രതി അയ്യ പ്പപണിക്കരുടെ പുത്രിക്കു നൽകിക്കൊ് മധു പ്രകാശനംചെയ്യുന്നു. രാവിലെ 11ന് യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ഹാളിൽ. സെമിനാർ : നാടകം : സാഹിത്യരൂപവും രംഗകലയും. യൂണിവേഴ്‌സിറ്റി കോളേജ്സെന്റിനറി ഹാൾ രാവിലെ 11.15ന്. ഉൽഘാടനം : മധു. എം. തോമസ് മാത്യു,ടി.എം. എബ്രഹാംയൂണിവേഴ്‌സിറ്റി കോളേജിന്റെ 150-ാം വർഷ േത്താടനുബന്ധി ച്ച് ഇംഗ്ലീഷ്ഭാഷാവിഭാഗംസംഘടി പ്പിക്കുന്ന പ്രഭാഷണ പരമ്പര ഷേക്‌സ്പിയറിന്റെ ദുര ന്തദർശനം, മാക്‌ബ ത്തിൽകേന്ദ്രീകൃതമായി എന്ന വിഷയ െത്ത പ്പറ്റി പ്രഥമപ്രഭാഷണം നട ത്തിക്കൊ്എം.കെ.സാനു ഉൽഘാടനം ചെയ്യുന്നു. സെന്റിനറി ഹാളിൽ രാവിലെ 12ന്.
എം.കെ. സാനുവിന്റെ നവതി ആഘോഷം മധു ഉൽഘാടനം ചെയ്യും. നാളെ രാവിലെ10.30ന് യൂണിവേഴ ്‌സിറ്റി കോളേജിലെ സെന്റിനറി ഹാളിൽ. ഗുരുവന്ദനം നടക്കും. എം.കെ.സാനുവിന്റെ വിമർശന പ്രബന്ധങ്ങളുടെ സമാഹാരം വിമർശനവും വിമർശകരുംആദ്യപ്രതി അയ്യ പ്പപണിക്കരുടെ പുത്രിക്കു നൽകിക്കൊ് മധു പ്രകാശനംചെയ്യുന്നു.
രാവിലെ 11ന് യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ഹാളിൽ. സെമിനാർ : നാടകം : സാഹിത്യരൂപവും രംഗകലയും. യൂണിവേഴ്‌സിറ്റി കോളേജ്സെന്റിനറി ഹാൾ രാവിലെ 11.15ന്. ഉൽഘാടനം : മധു. എം. തോമസ് മാത്യു,ടി.എം. എബ്രഹാംയൂണിവേഴ്‌സിറ്റി കോളേജിന്റെ 150-ാം വർഷ േത്താടനുബന്ധി ച്ച് ഇംഗ്ലീഷ്ഭാഷാവിഭാഗംസംഘടി പ്പിക്കുന്ന പ്രഭാഷണ പരമ്പര ഷേക്‌സ്പിയറിന്റെ ദുര ന്തദർശനം, മാക്‌ബ ത്തിൽകേന്ദ്രീകൃതമായി എന്ന വിഷയ െത്ത പ്പറ്റി പ്രഥമപ്രഭാഷണം നട ത്തിക്കൊ്എം.കെ.സാനു ഉൽഘാടനം ചെയ്യുന്നു. സെന്റിനറി ഹാളിൽ രാവിലെ 12ന്.
Next Story