- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കാൻ നീക്കം; ചുവന്ന ലൈറ്റ് മറികടക്കുന്നവർക്കും മറ്റും പിഴ ഇരട്ടിയാക്കാൻ ശുപാർശ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കാൻ നീക്കം. ഇതുസംബന്ധിച്ച ശുപാർശ ആഭ്യന്തര മന്ത്രാലയം അണിയറയിൽ തയാറാക്കുന്നുവന്നാണ് ലോക്കൽ ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്യുന്നത്. കടുത്ത നിയമലംഘകർക്കുള്ള പിഴ ശിക്ഷ ഇരട്ടിയാക്കുന്നതുൾപ്പെടെയുള്ള ശുപാർശകൾ പാർലമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി വോട്ടിംഗിന് അയയ്ക്കും. റെഡ് ലൈറ്റ് മറികടക്കുക, അലക്ഷ്യമായി വാഹനമോടിക്കുക, ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുക, 160 കിലോ മീറ്ററിൽ കൂടുതൽ വേഗത്തിൽ വണ്ടിയോടിക്കുക തുടങ്ങിയവർക്കുള്ള പിഴ ഇരട്ടിയാക്കാനാണ് നീക്കം.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കാൻ നീക്കം. ഇതുസംബന്ധിച്ച ശുപാർശ ആഭ്യന്തര മന്ത്രാലയം അണിയറയിൽ തയാറാക്കുന്നുവന്നാണ് ലോക്കൽ ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്യുന്നത്. കടുത്ത നിയമലംഘകർക്കുള്ള പിഴ ശിക്ഷ ഇരട്ടിയാക്കുന്നതുൾപ്പെടെയുള്ള ശുപാർശകൾ പാർലമെന്ററി ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി വോട്ടിംഗിന് അയയ്ക്കും.
റെഡ് ലൈറ്റ് മറികടക്കുക, അലക്ഷ്യമായി വാഹനമോടിക്കുക, ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുക, 160 കിലോ മീറ്ററിൽ കൂടുതൽ വേഗത്തിൽ വണ്ടിയോടിക്കുക തുടങ്ങിയവർക്കുള്ള പിഴ ഇരട്ടിയാക്കാനാണ് നീക്കം.
Next Story