- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് ആഫ്രിക്കൻ പ്രസിഡന്റിന്റെ മകന് പണവും പെണ്ണും ആഡംബര ജീവിതവും ഒരുക്കി കോടികൾ കട്ടു; ഇന്ത്യൻ സഹോദരങ്ങൾ വിവാദത്തിലേക്ക്; ജേക്കബ് സൂമയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം മുറുകി
പ്രിട്ടോറിയ: സൗത്താഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സൂമയുടെ മകന് ആഡംബര സഹായങ്ങൾ നൽകിയ ഇന്ത്യ്കകാരായ ഗുപ്താ സഹോദരന്മാർ വിവാദത്തിലേക്ക്.അജയ് ഗുപ്തയും അതുൽ ഗുപതയും ടോണി എന്ന് വിളിക്കുന്ന രാജേഷ് ഗുപ്തയും ചേർന്ന് 35കാരനായ ഡുഡുസെയ്ൻ സൂമയ്ക്ക് നിരവധി ആഡംബര കാറുകളും ലക്ഷ്വറി അപ്പാർട്‌മെന്റുകളും നൽകുകയും വിവാഹത്തിന് പണം ചെലവാക്കിയുമെ്‌നനാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഇത്രയും പണം നൽകിയത് 12000 പൗണ്ടോളം വരുന്ന ടാക്‌സ്വെട്ടിപ്പിന് സഹായിച്ചതിനാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ഇതിനോടകം തന്നെ സൂമയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവും മുറുകിയിട്ടുണ്ട്. പത്ത് വർഷങ്ങൾക്ക് മുൻപ് സൂമ സൗത്ത് ആഫ്രിക്കയുടെ വൈസ് പ്രസിഡന്റായിരുന്നപ്പോഴാണ് ഗുപ്താ സഹോദരന്മാരുമായി പരിചയപ്പെടുന്നത്. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളും പുറത്ത് വരുന്ന വാർത്തകളും വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെ്‌നനും സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തണമെന്നതാണ് നിലപാടെന്നും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർട്ടി പ്രസ്താവിച്ചു.
പ്രിട്ടോറിയ: സൗത്താഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സൂമയുടെ മകന് ആഡംബര സഹായങ്ങൾ നൽകിയ ഇന്ത്യ്കകാരായ ഗുപ്താ സഹോദരന്മാർ വിവാദത്തിലേക്ക്.അജയ് ഗുപ്തയും അതുൽ ഗുപതയും ടോണി എന്ന് വിളിക്കുന്ന രാജേഷ് ഗുപ്തയും ചേർന്ന് 35കാരനായ ഡുഡുസെയ്ൻ സൂമയ്ക്ക് നിരവധി ആഡംബര കാറുകളും ലക്ഷ്വറി അപ്പാർട്‌മെന്റുകളും നൽകുകയും വിവാഹത്തിന് പണം ചെലവാക്കിയുമെ്‌നനാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഇത്രയും പണം നൽകിയത് 12000 പൗണ്ടോളം വരുന്ന ടാക്‌സ്വെട്ടിപ്പിന് സഹായിച്ചതിനാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ഇതിനോടകം തന്നെ സൂമയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവും മുറുകിയിട്ടുണ്ട്.
പത്ത് വർഷങ്ങൾക്ക് മുൻപ് സൂമ സൗത്ത് ആഫ്രിക്കയുടെ വൈസ് പ്രസിഡന്റായിരുന്നപ്പോഴാണ് ഗുപ്താ സഹോദരന്മാരുമായി പരിചയപ്പെടുന്നത്. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളും പുറത്ത് വരുന്ന വാർത്തകളും വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെ്‌നനും സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തണമെന്നതാണ് നിലപാടെന്നും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർട്ടി പ്രസ്താവിച്ചു.