- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലുമാറ്റവും കൂറുമാറ്റവും അഴിമതിപ്പണം പങ്കുവക്കാനെന്ന് ആം ആദ്മി പാർട്ടി
കെടുകാര്യസ്ഥയും നിറഞ്ഞ ഇരു മുന്നണികളുടെയും പ്രവർത്തനങ്ങൾക്കെതിരെ, തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് മുന്നിൽ ആം ആദ്മി പാർട്ടി പ്രധിഷേധം നടത്തി. പ്രതിഷേത സമരം ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ ഉത്ഘാടനം ചെയ്തു. ഈ വർഷം തന്നെ രണ്ടാമത്തെ അധികാര മാറ്റം ആണ് സംഭവിക്കുന്നത്, വൃത്തികെട്ട രാഷ്ട്രീയ കളികളാണ് ഇരുഭാഗത്തു നിന്നും ഇത്തരം നീക്കങ്ങൾക്കു പിന്നിൽ നടക്കുന്നത്. ജനക്ഷേമവും , വികസനവും വിഷയമല്ലാതെ ആയിരിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും വരുമാനം ഉള്ള നഗരസഭയിൽ പങ്കുവെക്കൽ താൽപര്യങ്ങൾ ആണ് കാര്യങ്ങൾ നയിക്കുന്നത്. അഴിമതിയും , കാലുമാറ്റവും കൂറുമാറ്റവും അഴിമതിപ്പണം പങ്കുവക്കാനെന്ന് ആം ആദ്മി പാർട്ടി കൺവീനർ സി ആർ നീലകണ്ഠൻ പറഞ്ഞു. തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് മുന്നിൽ ആം ആദ്മി പ്രതിഷേധം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേത സമരത്തിൽ തൃക്കാക്കര മണ്ഡലം കൺവീനർ ഫോജി ജോൺ, വിൻസന്റ് ജോൺ, നിപുൺ ചെറിയാൻ , ഡൊമനിക് ചാണ്ടി തുടങ്ങിയവർ സംസാരിച്ചു.
കെടുകാര്യസ്ഥയും നിറഞ്ഞ ഇരു മുന്നണികളുടെയും പ്രവർത്തനങ്ങൾക്കെതിരെ, തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് മുന്നിൽ ആം ആദ്മി പാർട്ടി പ്രധിഷേധം നടത്തി. പ്രതിഷേത സമരം ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ ഉത്ഘാടനം ചെയ്തു.
ഈ വർഷം തന്നെ രണ്ടാമത്തെ അധികാര മാറ്റം ആണ് സംഭവിക്കുന്നത്, വൃത്തികെട്ട രാഷ്ട്രീയ കളികളാണ് ഇരുഭാഗത്തു നിന്നും ഇത്തരം നീക്കങ്ങൾക്കു പിന്നിൽ നടക്കുന്നത്. ജനക്ഷേമവും , വികസനവും വിഷയമല്ലാതെ ആയിരിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും വരുമാനം ഉള്ള നഗരസഭയിൽ പങ്കുവെക്കൽ താൽപര്യങ്ങൾ ആണ് കാര്യങ്ങൾ നയിക്കുന്നത്. അഴിമതിയും , കാലുമാറ്റവും കൂറുമാറ്റവും അഴിമതിപ്പണം പങ്കുവക്കാനെന്ന് ആം ആദ്മി പാർട്ടി കൺവീനർ സി ആർ നീലകണ്ഠൻ പറഞ്ഞു. തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് മുന്നിൽ ആം ആദ്മി പ്രതിഷേധം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേത സമരത്തിൽ തൃക്കാക്കര മണ്ഡലം കൺവീനർ ഫോജി ജോൺ, വിൻസന്റ് ജോൺ, നിപുൺ ചെറിയാൻ , ഡൊമനിക് ചാണ്ടി തുടങ്ങിയവർ സംസാരിച്ചു.