- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരസംഗമം
മലപ്പുറം : വിവിധ തസ്തികകളിൽ ഇന്റർവ്യൂ കഴിഞ്ഞു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും മലപ്പുറം ജില്ലയിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് നടന്നുകൊണ്ടിരിക്കുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച മുഴുവൻ തസ്തികകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞു നിയമനങ്ങൾ നീട്ടിക്കൊണ്ടുപോവുകയാണ്. ഇതിനെതിരെ വ്യത്യസ്ഥ റാങ്ക് ലിസ്റ്റിലുള്ളവരെ ഒരുമിച്ചണിനിരത്തി പ്രക്ഷോഭം നടത്താൻ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി ഇത്തരം റാങ്ക് ലിസ്റ്റിലുള്ളവരുടെ ഒരു സമരസംഗമം ഒക്ടോബർ 7 നു ഞായറാഴ്ച വൈകീട്ട് 4.30 ന് മലപ്പുറം കുന്നുമ്മൽ മാസ്സ് കോളേജിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9567335535, 9995867499.
മലപ്പുറം : വിവിധ തസ്തികകളിൽ ഇന്റർവ്യൂ കഴിഞ്ഞു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും മലപ്പുറം ജില്ലയിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് നടന്നുകൊണ്ടിരിക്കുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച മുഴുവൻ തസ്തികകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞു നിയമനങ്ങൾ നീട്ടിക്കൊണ്ടുപോവുകയാണ്.
ഇതിനെതിരെ വ്യത്യസ്ഥ റാങ്ക് ലിസ്റ്റിലുള്ളവരെ ഒരുമിച്ചണിനിരത്തി പ്രക്ഷോഭം നടത്താൻ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി ഇത്തരം റാങ്ക് ലിസ്റ്റിലുള്ളവരുടെ ഒരു സമരസംഗമം ഒക്ടോബർ 7 നു ഞായറാഴ്ച വൈകീട്ട് 4.30 ന് മലപ്പുറം കുന്നുമ്മൽ മാസ്സ് കോളേജിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9567335535, 9995867499.
Next Story