- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
117 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു; കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് സെർവന്റ്, അദ്ധ്യാപക തസ്തികകളിലും ഒഴിവ്;ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ അപേക്ഷിക്കാം
ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് സർവന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, പൊലീസ് കോൺസ്റ്റബിൾ, എൽ.ഡി. ക്ലാർക്ക്, ഫോറസ്റ്റ് ഡ്രൈവർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ, ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ്, മാത്സ് ലക്ചറർ, മെഡിക്കൽ ഓഫീസർ, ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ, ഫാർമസിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫെക്ഷ്യസ് ഡിസീസസ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗസ്സ്ട്രോ എൻട്രോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ലക്ചർ ഇൻ ജനറൽ സർജറി, ലക്ചർ ഇൻ ജിയോളജി, ലക്ചർ ഇൻ ഹോം സയൻസ്, ഹെഡ് ഓഫ് സെക്ഷൻ ആർക്കിടെക്ചർ, ഇൻസ്ട്രക്ടർ ഗ്രേഡ് - I, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ കെമിസ്ട്രി, ടെക്നിക്കൽ അസിസ്റ്റന്റ്, ഡയറ്റീഷ്യൻ ഗ്രേഡ് II, മാർക്കറ്റിങ് മാനേജർ, ട്രെയിനിങ് ഇൻസ്ട്രക്ടർ ഉൾപ്പെടെ 117 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം. കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാര
ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് സർവന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, പൊലീസ് കോൺസ്റ്റബിൾ, എൽ.ഡി. ക്ലാർക്ക്, ഫോറസ്റ്റ് ഡ്രൈവർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ, ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ്, മാത്സ് ലക്ചറർ, മെഡിക്കൽ ഓഫീസർ, ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ, ഫാർമസിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫെക്ഷ്യസ് ഡിസീസസ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗസ്സ്ട്രോ എൻട്രോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ലക്ചർ ഇൻ ജനറൽ സർജറി, ലക്ചർ ഇൻ ജിയോളജി, ലക്ചർ ഇൻ ഹോം സയൻസ്, ഹെഡ് ഓഫ് സെക്ഷൻ ആർക്കിടെക്ചർ, ഇൻസ്ട്രക്ടർ ഗ്രേഡ് - I, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ കെമിസ്ട്രി, ടെക്നിക്കൽ അസിസ്റ്റന്റ്, ഡയറ്റീഷ്യൻ ഗ്രേഡ് II, മാർക്കറ്റിങ് മാനേജർ, ട്രെയിനിങ് ഇൻസ്ട്രക്ടർ ഉൾപ്പെടെ 117 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം.
കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കണം.