- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പിഎസ്എംഒ കോളേജ് ഗ്ലോബൽ അലുംനി ദുബായിൽ മെയ് 15 ന്
ദുബായ്: തിരൂരങ്ങാടി പിഎസ്എംഒ കോളേജ് യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ അലുംനി ദുബായിൽ വച്ച് നടത്തപ്പെടുന്നു. മെയ് 15 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ ദുബായ് ഇന്ത്യൻ അക്കാഡമി സ്‌ക്കൂളിൽ (മദീന മാളിനു പുറകിൽ). ഇന്ത്യയിൽ നിന്ന് വിവിധ നഗരങ്ങളിലെ അലുംനി ചാപ്റ്ററിന്റെ പൂർവ്വ വിദ്യാർത്ഥികളെ കൂടാതെ സൗദി അറേബ്യ, ഒമാൻ, ഖത്തർ,
ദുബായ്: തിരൂരങ്ങാടി പിഎസ്എംഒ കോളേജ് യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ അലുംനി ദുബായിൽ വച്ച് നടത്തപ്പെടുന്നു. മെയ് 15 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ ദുബായ് ഇന്ത്യൻ അക്കാഡമി സ്‌ക്കൂളിൽ (മദീന മാളിനു പുറകിൽ). ഇന്ത്യയിൽ നിന്ന് വിവിധ നഗരങ്ങളിലെ അലുംനി ചാപ്റ്ററിന്റെ പൂർവ്വ വിദ്യാർത്ഥികളെ കൂടാതെ സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹറൈൻ, കുവൈറ്റ്, യുകെ, അമേരിക്ക, സുഡാൻ, ശ്രീലങ്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കുന്നു.
വർഷങ്ങൾക്കുമുമ്പ് ഒരവധിക്കാലത്ത് ദുബായിൽ നിന്ന് സ്വന്തമായി ഫ്‌ളൈറ്റ് ചാർട്ടർ ചെയ്ത് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ കുടുംബമായി തങ്ങൾ പഠിച്ച കലാലയത്തിലേക്ക് യാത്ര ചെയ്ത് അപൂർവത സൃഷ്ടിച്ചപ്പോൾ മറ്റൊരു ചരിത്രത്തിനു സാക്ഷ്യം വഹിക്കുകയാകുന്നു ദുബായ് ചാപ്റ്റർ വിദേശത്ത് വച്ച് ഗ്ലോബൽ അലുംനി നടത്തിക്കൊണ്ട്.
അബ്ദുൾ ജലീൽ - +97155 2937080