പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാമത് മീറ്റിങ് (Zoom Platform ) *22 .01 .2021 06 :00 PMന്* നടന്നു .മീറ്റിംഗിൽ .എബിൻ ജോൺ സ്വാഗതം അറിയിക്കുകയും തുടർന്ന് 2021ലേക്ക് ഉള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റീ രൂപീകരിക്കുകയും ചെയ്തു .

*2021 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ :*
1 . .സക്കറിയ സാമുവേൽ - രക്ഷാധികാരി
2 . .വിഷ്ണു വി - പ്രസിഡന്റ്
3 . .സുബാഷ് തോമസ് -സെക്രട്ടറി
4 . .മോനി ഒടിക്കണ്ടത്തിൽ -ട്രെഷറർ
5 . .വർഗ്ഗീസ് മോടിയിൽ -ജനറൽ സെക്രട്ടറി
6 . .രാജീവ് പി മാത്യു -വൈസ് പ്രസിഡന്റ്
7 . .ഷാജി സാമുവേൽ -ജോയിന്റ് സെക്രട്ടറി
8 ..സിജി തോമസ് - ജോയിന്റ് ട്രെഷറർ
9 . .ജോബ് സണ്ണി - ജോബ് സെൽ കോഓർഡിനേറ്റർ
10 . .ജോബിൻ രാജു -സ്പോർട്സ് ആൻഡ് ജോബ് സെൽ കോഓർഡിനേറ്റർ
11 . .അജി പി ജോയ്-ചാരിറ്റി കോഓർഡിനേറ്റർ
12 . .ഫിറോസ് ഖാൻ -മെമ്പർഷിപ് ക്യാമ്പയിൻ കോഓർഡിനേറ്റർ
13 . .ജയഘോഷ് S -ചാരിറ്റി ആൻഡ് സിത്ര ഏരിയ കോഓർഡിനേറ്റർ
14 . .ജെയ്‌സൺ മാത്യു -മീഡിയ സെൽ & മെഡിക്കൽ കോഓർഡിനേറ്റർ
15 . .പ്രേംജിത് പുതുമംഗലത്തു പ്രസാദ് -എന്റർടൈന്മെന്റ് കോഓർഡിനേറ്റർ
16 . .ആശിഷ് മാത്യു -കേരളാ കോഓർഡിനേറ്റർ
17 . ആശ നായർ -ലേഡീസ് വിങ് കോഓർഡിനേറ്റർ
18 .. ബിജി തോമസ്- ആർട്ട് കോഓർഡിനേറ്റർ ആൻഡ് ഗുദെബിയ ഏരിയ സെക്രട്ടറി
19 . .റോബിൻ ജോർജ്-മെഡിക്കൽ ഫീൽഡ് കോഓർഡിനേറ്റർ
20 . .എബിൻ ജോൺ -അദ്ലിയ പ്ലസ് ഉമൽഹാസം ഏരിയ സെക്രട്ടറി
21 . .സന്ദീപ് ശശീന്ദ്രൻ പിള്ളയ് -അസ്‌കർ പ്ലസ് സനദ് ഏരിയ സെക്രട്ടറി
22 . .മഹേഷ് ജി കുറുപ്പ് -അസ്റി ഏരിയ സെക്രട്ടറി
23 . .മോൻസി ബാബു - സൽമാനിയ ഏരിയ സെക്രട്ടറി
24 ..രാജി വി ജി-ഹമദ് ടൗൺ ഏരിയ സെക്രട്ടറി
25 . .ലാൽസൺ ജെ -മുഹറഖ് ഏരിയ സെക്രട്ടറി
26 . .ഷിജിൻ കെ ഷാജി -ഗഫൂൾ ഏരിയ സെക്രട്ടറി
27 . .ഡാനിയേൽ മത്തായി -അദ്ലിയ പ്ലസ് ഉമൽഹാസം ഏരിയ സെക്രട്ടറി
28 .അനിൽ P -ഉമൽഹാസം ഏരിയ കോഓർഡിനേറ്റർ
29 .സജി വര്ഗീസ്- സൽമനിയ ഏരിയ കോഓർഡിനേറ്റർ
30 .രഞ്ജിത് k കുട്ടൻപിള്ള- സൽമാബാദ് ഏരിയ സെക്രട്ടറി.

.ജോബിൻ രാജുവിന്റെ നന്ദിയോട് കൂടെ മീറ്റിങ്ങ് അവസാനിച്ചു.