- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഹെൽത്ത് ബോർഡ് മുമ്പോട്ട് വച്ച പുതിയ വേതന വ്യവസ്ഥയിലുള്ള അഭിപ്രായം രേഖപ്പെടുത്താൻ ഇന്ന് മുതൽ നഴ്‌സുമാരുടെ വോട്ടിങ്; പുതിയ വേതന വ്യവസ്ഥയും നിരസിക്കപ്പെട്ടാൽ സമരവുമായി മുന്നോട്ട് പോകാൻ നഴ്‌സുമാരുടെ സംഘടന
ജ്യത്തെ ആരോഗ്യ വിഭാഗം മുന്നോട്ട് വച്ച പുതിയ സേവന വേതന വ്യവസ്ഥയിലുള്ള നഴ്‌സുമാരുടെ അഭിപ്രായം അറിയാൻ ഇന്ന് മുതൽ വോട്ടിങ് രേഖപ്പെടുത്താം.ഇപ്പോൾ ഏറ്റവും പുതിയതായി മുന്നോട്ട് വച്ച് സേവന വേതന വ്യവസ്ഥയും തള്ളപ്പെട്ടാൽ സമരവുമായി രംഗത്തിറങ്ങാനാണ് നഴ്‌സുമാരുടെ സംഘടനയുടെ തീരുമാനം. ഡിസംബറിൽ ഹെൽത്ത് ബോർഡ് മുന്നോട്ട് വച്ച ആനുകൂല്യം നിരസിച്ചതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും ഹെൽത്ത് ബോർഡ് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതും തള്ളിയാൽ രാജ്യത്തെ 27,000 ത്തോളം നഴ്‌സുമാർ സമരവുമായി രംഗത്തിറങ്ങും. 2017 ഓഗസ്റ്റ് ൽ നഴ്‌സുമാരുടെ സംഘടനയും ഹെൽത്ത് ബോർഡും തമ്മിലുള്ള എഗ്രിമെന്റ് അവസാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ഓഫറുകൾ മുന്നോട്ട് വക്കുന്നത്. പുതിയ തായി കഴിഞ്ഞമാസം ഹെൽത്ത് ബോർഡ് പുറത്തിറക്കി സേവന വേതന ഓഫറിൽ രണ്ട് ശതമാനം ശമ്പളവർദ്ധനവാണ് നഴ്‌സുമാർക്കം മിഡൈ്വഫുമാർക്കുമായി ഹെൽത്ത് ബോർഡ് മുന്നോട്ട് വച്ചിരിക്കുന്നത്്.അംഗങ്ങൾക്ക് ഈ മാസം 23 വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള അവസരം. പുതിയ സേവന വേതന വ്യവസ്ഥകൾ
ജ്യത്തെ ആരോഗ്യ വിഭാഗം മുന്നോട്ട് വച്ച പുതിയ സേവന വേതന വ്യവസ്ഥയിലുള്ള നഴ്‌സുമാരുടെ അഭിപ്രായം അറിയാൻ ഇന്ന് മുതൽ വോട്ടിങ് രേഖപ്പെടുത്താം.ഇപ്പോൾ ഏറ്റവും പുതിയതായി മുന്നോട്ട് വച്ച് സേവന വേതന വ്യവസ്ഥയും തള്ളപ്പെട്ടാൽ സമരവുമായി രംഗത്തിറങ്ങാനാണ് നഴ്‌സുമാരുടെ സംഘടനയുടെ തീരുമാനം.
ഡിസംബറിൽ ഹെൽത്ത് ബോർഡ് മുന്നോട്ട് വച്ച ആനുകൂല്യം നിരസിച്ചതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും ഹെൽത്ത് ബോർഡ് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതും തള്ളിയാൽ രാജ്യത്തെ 27,000 ത്തോളം നഴ്‌സുമാർ സമരവുമായി രംഗത്തിറങ്ങും.
2017 ഓഗസ്റ്റ് ൽ നഴ്‌സുമാരുടെ സംഘടനയും ഹെൽത്ത് ബോർഡും തമ്മിലുള്ള എഗ്രിമെന്റ് അവസാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ഓഫറുകൾ മുന്നോട്ട് വക്കുന്നത്. പുതിയ തായി കഴിഞ്ഞമാസം ഹെൽത്ത് ബോർഡ് പുറത്തിറക്കി സേവന വേതന ഓഫറിൽ രണ്ട് ശതമാനം ശമ്പളവർദ്ധനവാണ് നഴ്‌സുമാർക്കം മിഡൈ്വഫുമാർക്കുമായി ഹെൽത്ത് ബോർഡ് മുന്നോട്ട് വച്ചിരിക്കുന്നത്്.അംഗങ്ങൾക്ക് ഈ മാസം 23 വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള അവസരം. പുതിയ സേവന വേതന വ്യവസ്ഥകൾ ഭൂരിപക്ഷം പേരും അംഗീകരിച്ചാൽ സമരമുണ്ടാകില്ലെന്നും മറിച്ചാണെങ്കിൽ സമരവുമായി മു്‌ന്നോട്ട് പോകാനുമാണ് തീരുമാനം.