- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കൈ പ്രിയദർശിനി പബ്ലിക് ലൈബ്രറി സി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
മുളിയാർ: പുതുതായി പ്രവർത്തനമാരംഭിച്ച മുണ്ടക്കൈ പ്രിയദർശനി പബ്ലിക് ലൈബ്രറി &വായനശാലയുടെ ഉദ്ഘാടനം പ്രശസ്ത മലയാള സാഹിത്യകാരൻ സിവി.ബാലകൃഷ്ണൻ നിർവ്വഹിച്ചു.പ്രിയദർശനി ലൈബ്രററി രക്ഷാധികാരി MCപ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത എഴുത്ത് കാരൻ എം.ചന്ദ്ര പ്രകാശ് മുഖ്യാതിഥിയായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ആദ്യപുസ്തകവിതരണ ഉദ്ഘാടനം അനുരാഗ്,ഭാസ്‌കരൻനായർ എന്നിവർക്ക് നൽകി നിർവ്വഹിച്ചു. എം.കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്കമ്മിറ്റി ചെയർ പേർസൻ ബിന്ദു ശ്രീധരൻ, അസീസ് എം.എ, നസീമ അശ്രഫ്, പി.ദാമോധരൻ, എകെ ശശിധരൻ, ഇ ജനാർദ്ദനൻ, ടി.ഗോപിനാഥൻ, രവി പൊയ്യക്കാൽ, കെ.ബി മുഹമ്മദ് കുഞ്ഞി,രാഘവൻ ബെള്ളിപ്പാടി, സുനിൽ മളിക്കാൽ, എന്നിവർ ആശംസ പ്രസംഗം നടത്തിസിജി രവീന്ദ്രൻ സ്വാഗതവും വിജയൻ പഴയ വീട് നന്ദിയും പറഞ്ഞു
മുളിയാർ: പുതുതായി പ്രവർത്തനമാരംഭിച്ച മുണ്ടക്കൈ പ്രിയദർശനി പബ്ലിക് ലൈബ്രറി &വായനശാലയുടെ ഉദ്ഘാടനം പ്രശസ്ത മലയാള സാഹിത്യകാരൻ സിവി.ബാലകൃഷ്ണൻ നിർവ്വഹിച്ചു.പ്രിയദർശനി ലൈബ്രററി രക്ഷാധികാരി MCപ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത
എഴുത്ത് കാരൻ എം.ചന്ദ്ര പ്രകാശ് മുഖ്യാതിഥിയായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ആദ്യപുസ്തകവിതരണ ഉദ്ഘാടനം അനുരാഗ്,ഭാസ്‌കരൻനായർ എന്നിവർക്ക് നൽകി നിർവ്വഹിച്ചു.
എം.കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്കമ്മിറ്റി ചെയർ പേർസൻ ബിന്ദു ശ്രീധരൻ, അസീസ് എം.എ, നസീമ അശ്രഫ്, പി.ദാമോധരൻ, എകെ ശശിധരൻ, ഇ ജനാർദ്ദനൻ, ടി.ഗോപിനാഥൻ, രവി പൊയ്യക്കാൽ, കെ.ബി മുഹമ്മദ് കുഞ്ഞി,രാഘവൻ ബെള്ളിപ്പാടി, സുനിൽ മളിക്കാൽ, എന്നിവർ ആശംസ പ്രസംഗം നടത്തിസിജി രവീന്ദ്രൻ സ്വാഗതവും വിജയൻ പഴയ വീട് നന്ദിയും പറഞ്ഞു
Next Story