- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമ്മനിയിലെ ബസ് ട്രെയിൻ യാത്രക്കാർക്ക് ഈ വർഷം ചെലവ് ഉയരും; യാത്രാനിരക്കുകൾ 2 ശതമാനം വരെ ഉയർത്താൻ സാധ്യത
ബർലിൻ: ജർമനിയിലെ ട്രെയിൻ ബസ് യാത്രക്കാർക്ക് വരാനിരിക്കുന്നക് ചിലവേറിയ വർഷമെന്ന് റിപ്പോർട്ട്. കാരണം ബസ്, ട്രെയ്ൻ യാത്രാ നിരക്കുകൾ വർധിപ്പിക്കാൻ നീക്കമുണ്ട് അധികൃതർ അറിയിച്ചു. 1.5 ശതമാനം മുതൽ 2.0 ശതമാനം വരെ നിരക്ക് വർദ്ധനയാണ് ട്രാൻസ്‌പോർട്ട് ഫെഡറേഷൻ ലക്ഷ്യമിടുന്നത്. പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ശമ്പള വർധന ആവശ്യപ്പെടുന്ന പശ്ചാത്തലത്തിൽ, അത് അനുവദിക്കപ്പെടുകയാണെങ്കിൽ ആനുപാതികമായി ചെലവ് കൂടുമെന്നും, അതനുസരിച്ച് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുമെന്നാണ് ഫെൻസ്‌ക മുന്നറിയിപ്പ് നല്കിയത്. ഫെഡറേഷൻ ഓഫ് ജർമൻ ട്രാൻസ്‌പോർട്ട് കമ്പനീസാണ് ചെലവിനനുസരിച്ച് ടിക്കറ്റ് നിരക്ക് പുതുക്കി നിർദേശിക്കുന്നത്. പ്രവർത്തനച്ചെലവിനത്തിലും ശമ്പള ഇനത്തിലും വർധന വരുന്നു എങ്കിലും യാത്രക്കാരുടെ എണ്ണം കൂടുന്നതിനാൽ കമ്പനികൾ അങ്ങനെ നിരക്ക് വർധിപ്പിക്കുന്നതു ശാൽ, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ തുക ഈ വർധിച്ചരിയല്ലെന്ന വാദവും ഇതോടെ ഉയർന്നിട്ടുണ്ട്.
ബർലിൻ: ജർമനിയിലെ ട്രെയിൻ ബസ് യാത്രക്കാർക്ക് വരാനിരിക്കുന്നക് ചിലവേറിയ വർഷമെന്ന് റിപ്പോർട്ട്. കാരണം ബസ്, ട്രെയ്ൻ യാത്രാ നിരക്കുകൾ വർധിപ്പിക്കാൻ നീക്കമുണ്ട് അധികൃതർ അറിയിച്ചു. 1.5 ശതമാനം മുതൽ 2.0 ശതമാനം വരെ നിരക്ക് വർദ്ധനയാണ് ട്രാൻസ്‌പോർട്ട് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.
പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ശമ്പള വർധന ആവശ്യപ്പെടുന്ന പശ്ചാത്തലത്തിൽ, അത് അനുവദിക്കപ്പെടുകയാണെങ്കിൽ ആനുപാതികമായി ചെലവ് കൂടുമെന്നും, അതനുസരിച്ച് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുമെന്നാണ് ഫെൻസ്‌ക മുന്നറിയിപ്പ് നല്കിയത്. ഫെഡറേഷൻ ഓഫ് ജർമൻ ട്രാൻസ്‌പോർട്ട് കമ്പനീസാണ് ചെലവിനനുസരിച്ച് ടിക്കറ്റ് നിരക്ക് പുതുക്കി നിർദേശിക്കുന്നത്.
പ്രവർത്തനച്ചെലവിനത്തിലും ശമ്പള ഇനത്തിലും വർധന വരുന്നു എങ്കിലും യാത്രക്കാരുടെ എണ്ണം കൂടുന്നതിനാൽ കമ്പനികൾ അങ്ങനെ നിരക്ക് വർധിപ്പിക്കുന്നതു ശാൽ, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ തുക ഈ വർധിച്ചരിയല്ലെന്ന വാദവും ഇതോടെ ഉയർന്നിട്ടുണ്ട്.