- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ്, റെയിൽ നിരക്കുകൾ വർധിപ്പിക്കുന്നു; പുതിയ നിരക്ക് നവംബർ ഒന്നു മുതൽ
ഡബ്ലിൻ: ബസ്, റെയിൽ നിരക്കുകളിൽ വർധന. നവംബർ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി വെളിപ്പെടുത്തി. ഡബ്ലിൻ ബസിനും ലുവാസിനും റെയിൽ ടിക്കറ്റിനും ബസ് എയ്‌റീനും നിരക്ക് വർധന ബാധകമാകും. ഡബ്ലിൻ ബസിന് ഏഴു ശതമാനവും ലുവാസിന് ആറു ശതമാനവും വർധനവ് ഉണ്ടാകും. ഡിസംബർ ഒന്നു മുതൽ വാർഷിക ടിക്കറ്റുകൾക്കും മാസ ടിക്
ഡബ്ലിൻ: ബസ്, റെയിൽ നിരക്കുകളിൽ വർധന. നവംബർ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി വെളിപ്പെടുത്തി. ഡബ്ലിൻ ബസിനും ലുവാസിനും റെയിൽ ടിക്കറ്റിനും ബസ് എയ്‌റീനും നിരക്ക് വർധന ബാധകമാകും. ഡബ്ലിൻ ബസിന് ഏഴു ശതമാനവും ലുവാസിന് ആറു ശതമാനവും വർധനവ് ഉണ്ടാകും.
ഡിസംബർ ഒന്നു മുതൽ വാർഷിക ടിക്കറ്റുകൾക്കും മാസ ടിക്കറ്റുകൾക്കും ടാക്‌സ് സേവർ ടിക്കറ്റുകൾക്കും നിരക്ക് വർധനയുണ്ടാകുമെന്ന് ട്രാൻസ്‌പോർട്ട് അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ശതമാനം മുതൽ 28 ശതമാനം വരെയാണ് നിരക്ക് വർധന. ഐറിഷ് റെയിലിനും ഡാർട്ടിനും മാസവാർഷിക ടിക്കറ്റ് നിരക്കുകളിൽ 10 ശതമാനം വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Next Story