- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അൽഖോറിലും അൽ ധക്കിറയിലും പബ്ലിക് പാർക്കുകൾ തുറന്ന് മുനിസിപ്പാലിറ്റി; കുട്ടികൾക്കും മുതിർന്നവർക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ അൽഷുവയിൽ നേച്ചർ റിസർവും
ദോഹ: മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയും എൻവയോൺമെന്റിന്റെ പബ്ലിക് പാർക്കുകൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അൽ ഖോറയിലും അൽ ധക്കിറയിലും രണ്ട് പുതിയ പബ്ലിക് പാർക്കുകൾ ആരംഭിച്ചു. റാസ് ലഫാൻ സോഷ്യൽ കമ്യൂണിക്കേഷൻ പ്രോഗ്രാമുമായി സഹകരിച്ചാണ് പാർക്കുകൾ തുടങ്ങിയിരിക്കുന്നത്. കൂടാതെ അൽഖോറയിൽ നേച്ചർ റിസർവും ഒരുക്കിയിട്ടുണ്ട്. ജോഗ്ഗിങ് ട്രാക്ക്, സോളാർ ലൈറ്റിങ് പോളുകൾ, കുട്ടികൾക്കുള്ള പ്ലേഗ്രൗണ്ട് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളും സേവനങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. അൽ ഷുവയിലുള്ള നേച്ചർ റിസർവിൽ വിവിധ തരത്തിലുള്ള പക്ഷികൾ, വൃക്ഷങ്ങൾ, പൂക്കൾ, മൃഗങ്ങൾ എന്നിവയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച രീതിയിലുള്ള ലാൻഡ്‌സ്‌കേപ്പിംഗും സോളാർ ലൈറ്റിംഗും എടുത്തുപറയേണ്ട സവിശേഷതയാണ്.
ദോഹ: മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയും എൻവയോൺമെന്റിന്റെ പബ്ലിക് പാർക്കുകൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അൽ ഖോറയിലും അൽ ധക്കിറയിലും രണ്ട് പുതിയ പബ്ലിക് പാർക്കുകൾ ആരംഭിച്ചു. റാസ് ലഫാൻ സോഷ്യൽ കമ്യൂണിക്കേഷൻ പ്രോഗ്രാമുമായി സഹകരിച്ചാണ് പാർക്കുകൾ തുടങ്ങിയിരിക്കുന്നത്. കൂടാതെ അൽഖോറയിൽ നേച്ചർ റിസർവും ഒരുക്കിയിട്ടുണ്ട്.
ജോഗ്ഗിങ് ട്രാക്ക്, സോളാർ ലൈറ്റിങ് പോളുകൾ, കുട്ടികൾക്കുള്ള പ്ലേഗ്രൗണ്ട് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളും സേവനങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. അൽ ഷുവയിലുള്ള നേച്ചർ റിസർവിൽ വിവിധ തരത്തിലുള്ള പക്ഷികൾ, വൃക്ഷങ്ങൾ, പൂക്കൾ, മൃഗങ്ങൾ എന്നിവയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച രീതിയിലുള്ള ലാൻഡ്‌സ്‌കേപ്പിംഗും സോളാർ ലൈറ്റിംഗും എടുത്തുപറയേണ്ട സവിശേഷതയാണ്.
Next Story