- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരുകൻ ക്രെഗിബേണിൽ നവംബർ 6 ന്
മെൽബൺ: സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകൻക്രെഗിബേൺ യുണൈറ്റഡ് സിനിമാസിൽ നവംബർ 6-ാം തിയതി ഞായറാഴ്ചവൈകീട്ട് 6.30 ന് പ്രദർശനത്തിനെത്തുന്നു. ഉദയ്കൃഷണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർചിത്രമായ പുലിമുരുകന്റെ രണ്ടു പ്രദർശനങ്ങളാണ് ക്രെഗിബേൺ സിനിമാസിൽഒരുക്കിയിരിക്കുന്നത്. ഒക്‌ടോബർ 30-ാം തിയതി ഞായറാഴ്ച വൈകീട്ടുള്ളപ്രദർശനം ഹൗസ്ഫുള്ളായതിനെ തുടർന്ന് സിനിമാ ആസ്വാദകരുടെ പ്രത്യേകആവശ്യപ്രകാരമാണ് നവംബർ 6-ാം തിയതി 6.30ന് വിണ്ടും പ്രദർശിപ്പിക്കുന്നത്. ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനങ്ങളുള്ള ഓസ്‌ട്രേലിയയിലെ തന്നെ മികച്ച തിയറ്ററുക ളിലൊന്നാണ് ക്രഗിബേൺ യുണൈറ്റഡ് സിനിമാസ്.ടിക്കറ്റുകൾക്ക് 0423 704 504, 0431 465 175 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഓൺലൈൻ ബുക്കിങ്:https://www.trybooking.com/239186
മെൽബൺ: സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകൻക്രെഗിബേൺ യുണൈറ്റഡ് സിനിമാസിൽ നവംബർ 6-ാം തിയതി ഞായറാഴ്ചവൈകീട്ട് 6.30 ന് പ്രദർശനത്തിനെത്തുന്നു.
ഉദയ്കൃഷണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർചിത്രമായ പുലിമുരുകന്റെ രണ്ടു പ്രദർശനങ്ങളാണ് ക്രെഗിബേൺ സിനിമാസിൽഒരുക്കിയിരിക്കുന്നത്. ഒക്‌ടോബർ 30-ാം തിയതി ഞായറാഴ്ച വൈകീട്ടുള്ളപ്രദർശനം ഹൗസ്ഫുള്ളായതിനെ തുടർന്ന് സിനിമാ ആസ്വാദകരുടെ പ്രത്യേകആവശ്യപ്രകാരമാണ് നവംബർ 6-ാം തിയതി 6.30ന് വിണ്ടും പ്രദർശിപ്പിക്കുന്നത്.
ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനങ്ങളുള്ള ഓസ്‌ട്രേലിയയിലെ തന്നെ മികച്ച തിയറ്ററുക ളിലൊന്നാണ് ക്രഗിബേൺ യുണൈറ്റഡ് സിനിമാസ്.ടിക്കറ്റുകൾക്ക് 0423 704 504, 0431 465 175 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഓൺലൈൻ ബുക്കിങ്:https://www.trybooking.com/239186
Next Story