മെൽബൺ: മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ പുലിമുരുകൻ മെൽബണിൽ പ്രദർശനത്തിനെത്തുന്നു. വനത്തിൽ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉയകൃഷ്ണ  തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് 

ഷാജി കുമാറാണ്. സാംജിത് മുഹമ്മദ് എഡിറ്റിംഗും ഗോപി സുന്ദർ സംഗിത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഫൈറ്റ് മാസ്റ്റർ പിറ്റർ ഹെയിൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 22ന് ഞായറാഴ്ച ചിത്രം മൊനാഷ് യൂണിവേഴ്‌സിറ്റി യൂണിയൻ സിനിമാസിൽ പ്രദർശിപ്പിക്കും.

Monash University Union Cinemas - 6 Shows - 22nd and 23rd October.
Saturday 22-Oct-2016: 2:30 PM, 5:30 PM, 8:30 PM.
Sunday 23-Oct-2016: 2 PM, 5 PM, 8 PM.
Book Tickets: http://www.malayalamshows.com.au/

Village Cinemas Airport West - 1 Show -23rd October.
Sunday 23-Oct-2016: 6 PM.
Book Tickets: https://www.trybooking.com/Booking/BookingEventSummary.aspx?eid=237556