- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം തിരുത്താൻ പൂണെ എഫ് സി ഇന്ന് ബാംഗ്ലൂർ എഫ് സിക്കെതിരെ; ഇന്ന് ജയിച്ചാൽ പൂണെ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീം; മികു-ഛേത്രി സഖ്യത്തിൽ പ്രതീക്ഷയർപ്പിച്ച് ബാംഗ്ലൂർ
ബാംഗ്ലൂർ: ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫിലെത്തുക എന്ന സ്വപ്‌നവുമായി ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാരായ പൂണെ സിറ്റി എഫ് സി ഒന്നാം സ്ഥാനക്കാരായ ബാംഗ്ലൂർ സിറ്റി എഫ് സിയെ നേരിടും. നിലവിൽ ടൂർണമെന്റിൽ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് ബാംഗ്ലൂർ സിറ്റി എഫ് സി. ബെംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. മികച്ച ഫോമിലുള്ള മികു - ഛേത്രി സഖ്യത്തിന്റെ ബലത്തിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് ബെംഗളൂരു ഉള്ളത്. മാർസെലിഞ്ഞോയുടേയും അൽഫാറോയുടേയും ബലത്തിലാണ് പൂണെ ഇന്നിറങ്ങുന്നത്. കഴിഞ്ഞ അഞ്ചു മത്സരത്തിൽ നാലും പൂണെ ജയിച്ചിരുന്നു.
ബാംഗ്ലൂർ: ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫിലെത്തുക എന്ന സ്വപ്‌നവുമായി ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാരായ പൂണെ സിറ്റി എഫ് സി ഒന്നാം സ്ഥാനക്കാരായ ബാംഗ്ലൂർ സിറ്റി എഫ് സിയെ നേരിടും. നിലവിൽ ടൂർണമെന്റിൽ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് ബാംഗ്ലൂർ സിറ്റി എഫ് സി.
ബെംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. മികച്ച ഫോമിലുള്ള മികു - ഛേത്രി സഖ്യത്തിന്റെ ബലത്തിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് ബെംഗളൂരു ഉള്ളത്.
മാർസെലിഞ്ഞോയുടേയും അൽഫാറോയുടേയും ബലത്തിലാണ് പൂണെ ഇന്നിറങ്ങുന്നത്. കഴിഞ്ഞ അഞ്ചു മത്സരത്തിൽ നാലും പൂണെ ജയിച്ചിരുന്നു.
Next Story